എഴുതാനും വായിക്കാനും കഴിവുള്ളവർക്ക് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ജോലി നേടാം!!!

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നു . താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക . അപേക്ഷ സമർപ്പി

മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നു . താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക . അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 25 - 08 - 2023 (04:00.pm)

Vacancy

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാർക്ക് 6 ഒഴിവുകളാണ് ഉള്ളത്

 Age limit

അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 30 വയസ്സാണ്.

Qualification and experience

✅പുരുഷന്മാർ - എഴുതുവാനും വായിക്കുവാനും ഉള്ള കഴിവുണ്ടായിരിക്കണം

✅വിമുക്തഭടൻ,BSF,CRPF തുടങ്ങിയവയിൽ സൈനിക/അർദ്ധ സൈനിക സേവന പരിചയം ഉണ്ടായിരിക്കണം

Salary

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസവേതനം 645 രൂപ നിരക്കിൽ ലഭിക്കും

How to Apply

താല്പര്യമുള്ളവർ സർവ്വകലാശാല ഭരണ വിഭാഗത്തിലുള്ള എ ഡി എ 4 സെക്ഷനിൽ നേരിട്ടോ, notificationada4@mgu.ac.in എന്നാ ഈ മെയിലിലോ അല്ലെങ്കിൽ ചുവടെ നൽകിയിട്ടുള്ള തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.

വിലാസം:

അസിസ്റ്റൻറ് രജിസ്ട്രാർ-1 (ഭരണ വിഭാഗം), അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് , മഹാത്മാഗാന്ധി സർവ്വകലാശാല, പ്രിയദർശിനി ഹിൽഡ് പി. ഒ, കോട്ടയം- 686560

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs