ഔഷധിയിൽ ജോലി നേടാം: മാസ ശമ്പളം 15850 രൂപ മുതൽ

Step into a Rewarding Career with Oushadi! Experience Growth and Fulfillment in 2023. Learn About Oushadi Recruitment 2023 Process and Apply Now for E

ഔഷധിയിൽ ഫാർമസിസ്റ്റ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details

• ബോർഡ്‌: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 3
• വിജ്ഞാപന നമ്പർ: ഇ4-30/08
• ജോലിസ്ഥലം: തൃശ്ശൂർ 
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 2023 ഡിസംബർ 18
• അവസാന തീയതി: 2024 ജനുവരി 10

Vacancy Details

ഔഷധിയിലെ വിവിധ തസ്തികകളിലായി 3 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ഫാർമസിസ്റ്റ്: 02
  • കമ്പ്യൂട്ടർ അസിസ്റ്റന്റ്:01

Age Limit Details 

22 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

Educational Qualifications

1. ഫാർമസിസ്റ്റ്: ബി.ഫാം/ ബി.ഫാം ആയുർവേദ
2. കമ്പ്യൂട്ടർ അസിസ്റ്റന്റ്: കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമ/ തത്തുല്യം

Salary Details

  • ഫാർമസിസ്റ്റ്: 15850/-
  • കമ്പ്യൂട്ടർ അസിസ്റ്റന്റ്: 15850

How to Apply?

⧫ യോഗ്യരായ ഉദ്യോഗാർത്ഥികൾ 2024 ജനുവരി 10 വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ അയക്കുക.

⧫ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി അയക്കേണ്ടതാണ്.

⧫ വിലാസം: 

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain