കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ അവസരം | ഓൺലൈനായി അപേക്ഷിക്കാം

"Discover exciting opportunities at Kannur Airport Recruitment 2023 for the Senior Manager position. Learn about qualifications, application procedure

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സീനിയർ മാനേജർ കൊമേഷ്യൽ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 സെപ്റ്റംബർ 27 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job Details for KIAL Recruitment 2023

  • ഓർഗനൈസേഷൻ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 
  • ജോലി തരം : കേന്ദ്ര സർക്കാർ 
  • വിജ്ഞാപന നമ്പർ : No.03/KIAL/Rect/2023-24
  • ആകെ ഒഴിവുകൾ : 01
  • ജോലിസ്ഥലം : കണ്ണൂർ
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2023 സെപ്റ്റംബർ 13
  • അവസാന തീയതി : 2023 സെപ്റ്റംബർ 27
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.kannurairposrt.aero/

Kannur Airport Recruitment 2023: Vacancy Details 

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് സീനിയർ മാനേജർ കൊമേഷ്യൽ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Kannur Airport Recruitment 2023 Age Limit Details

 പരമാവധി പ്രായപരിധി 45 വയസ്സ് വരെയാണ്.

പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് അഞ്ച് വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്

Kannur Airport Recruitment 2023 Educational Qualifications

അത്യാവശ്യം - ഏതെങ്കിലും വിഷയത്തിൽ ബിരുദം

അഭികാമ്യം - പ്രശസ്ത സ്ഥാപനത്തിൽ നിന്ന് മാർക്കറ്റിംഗ് / ഫിനാൻസ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ മുഴുവൻ സമയ റെഗുലർ MBA / PGDM (രണ്ട് വർഷത്തെ കാലാവധി).

Kannur Airport Recruitment 2023 Salary Details 

ഫയർ ആൻഡ് റെസ്ക്യൂ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 രൂപ മുതൽ ശമ്പളം ലഭിക്കും.

Selection Procedure

ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ നൂറിന് മുകളിൽ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ ഷോർട്ട് ലിസ്റ്റിംഗ് കടമ്പകൾ കൂടി കടക്കേണ്ടി വരും.

How to Apply Kannur Airport Recruitment 2023?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kannurairport.aero/careers എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
  • നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
  • ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
  • ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് തപാൽ വഴി The Managing Director, Kannur International Airport Ltd, Kannur International Airport PO, Mattannur, Kannur 670708 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. Application for the Post of ___________________________ (Under Evictee Category)
  • ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain