ആർമി ട്രെയിനിങ് സെന്ററിൽ ജോലി നേടാം | Gorkha Training Center Recruitment 2023

Gorkha Training Center, Gorkha Training Center Recruitment 2023,Varanasi, Army Job, Central Government Job, Ministry of Defence,
Gorkha Training Center Recruitment 2023

മിനിസ്ട്രി ഓഫ് ഡിഫൻസിന് കീഴിലുള്ള ആർമി ഗോർഘ ട്രെയിനിങ് സെന്റർ  ലോവർ ഡിവിഷൻ ക്ലർക്ക് (LDC), സ്റ്റെനോഗ്രാഫർ.. ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിരിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ചുകൊണ്ട് തപാൽ വഴി അപേക്ഷ അയക്കാവുന്നതാണ്. റിക്രൂട്ട്മെന്റ്മായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. അതു മുഴുവൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

Gorkha Training Center Recruitment 2023 Vacancy Details

ഗോർഘ ട്രെയിനിങ് സെന്റർ, വാരണാസി വിവിധ തസ്തികകളിലായി 10 ഒഴിവുകളിലേക്കാണ് ഇപ്പോൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

  • സ്റ്റെനോ ഗ്രേഡ്-II: 01
  • LDC: 02
  • മെസഞ്ചർ: 01
  • Draftari: 02
  • Safaiwala: 02
  • കുക്ക്: 01
  • LDC: 01

Gorkha Training Center Recruitment 2023 Age Limit Details

 18 വയസ്സ് മുതൽ 25 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം. അതിൽ തന്നെ ഒബിസി കാറ്റഗറി കാർക്ക് 28 വയസ്സ് വരെയും, SC/ST വിഭാഗക്കാർക്ക് 30 വയസ്സ് വരെയുമാണ് പ്രായപരിധി.

Gorkha Training Center Recruitment 2023 Educational Qualification

സ്റ്റെനോ ഗ്രേഡ്-II, LDC:

പ്ലസ് ടു പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

മെസഞ്ചർ

പ്ലസ് ടു പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Draftari

പ്ലസ് ടു പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Safaiwala

പ്ലസ് ടു പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

കുക്ക്

പത്താം ക്ലാസ്, ഇന്ത്യൻ പാചകത്തെക്കുറിച്ച് അറിവും പരിചയവും.

LDC

പ്ലസ് ടു പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ യോഗ്യത.

Gorkha Training Center Recruitment 2023 Salary Details

  • സ്റ്റെനോ ഗ്രേഡ്-II: 25500-81100
  • LDC: 19900-63200
  • മെസഞ്ചർ: 18000-56900
  • Draftari: 18000-56900
  • Safaiwala: 18000-56900
  • കുക്ക്: 18000-56900
  • LDC: 19900-63200

Gorkha Training Center Recruitment 2023 Selection Procedure

എഴുത്ത് പരീക്ഷ അതുപോലെ ടൈപ്പിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

How to Apply Gorkha Training Center Recruitment 2023?

1. താല്പര്യമുള്ളവർ ചുവടെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.

2. പാസ്പോർട്ട് സൈസ് ഫോട്ടോ അപേക്ഷയുടെ വലത് ഭാഗത്ത് ഒട്ടിക്കുക.

3.അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ TC, സ്ഥിര താമസ സർട്ടിഫിക്കറ്റ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്.

4. അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ/ രജിസ്റ്റേഡ് പോസ്റ്റ് വഴിയോ മാത്രം അയക്കുക.

5. അപേക്ഷകൾ അയക്കേണ്ട വിലാസം: Presiding Officer, Civilian Direct Recruitment, Application Scrutiny Board, 39 Gorkha Training Centre Varanasi Cantt, District – Varanasi, State – Uttar Pradesh, PIN –221002

5. വാരണാസിയിലെ ഗോർഘ ട്രെയിനിങ് സെന്ററിലാണ് ഒഴിവുകൾ ഉള്ളത്. എഴുത്ത് പരീക്ഷ അല്ലെങ്കിൽ ടൈപ്പിംഗ് ടെസ്റ്റ് എന്നിവ അറ്റൻഡ് ചെയ്യുന്നതിനുള്ള TA/DA എന്നിവ ലഭിക്കുന്നതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain