|
Kochi Metro Recruitment 2023 |
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മെട്രോയുടെ അറ്റകുറ്റപണികൾ നടത്തുന്നതിനായി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2023 നവംബർ 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Kochi Metro Recruitment 2023 Job Details
- ബോർഡ്: Kochi Metro Rail Limited
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: KMRL/HR/2023-24/15
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 07
- തസ്തിക:
- ജോലിസ്ഥലം: കൊച്ചി
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2023 ഒക്ടോബർ 15
- അവസാന തീയതി: 2023 നവംബർ 15
Kochi Metro Recruitment 2023: Vacancy Details
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ തസ്തികകളിലായി ഏഴ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലേക്കും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
Post Name |
Vacancy |
JE/ASE Telecom/AFC |
02 |
JE/ASE Signalling |
02 |
Assistant (Marketing) |
02 |
AM Safety |
01 |
Kochi Metro Recruitment 2023 Age Limit Details
Post Name |
Age Limit |
JE/ASE Telecom/AFC |
30 Years |
JE/ASE Signalling |
32 Years |
Assistant (Marketing) |
32 Years |
AM Safety |
28 Years |
Kochi Metro Recruitment 2023 Educational Qualifications
Post Name |
Qualification |
Experience |
JE/ASE Telecom/AFC |
B.Tech/B.E or Three Year Diploma in Computer/IT Engineering Or Electronics &
Communications Engineering from a recognized university/Institute. |
For Junior Engineer – Minimum 3 Years of Post Qualification experience in Telecom/ AFC in Metro/ Railway related Projects For Asst. Section Engineer- Minimum 5 Years of post-qualification experience in Telecom/AFC in Metro/Railway related Projects. |
JE/ASE Signalling |
B.Tech/B.E or Three Year Diploma in Computer/IT Engineering Or Electronics & Communications Engineering from a recognized university/Institute. |
For Junior Engineer – Minimum 3 Years of Post Qualification experience in Telecom/AFC in Metro/ Railway related Projects For Asst.
Section Engineer- Minimum 5 Years of post-qualification experience in Telecom/AFC in Metro/Railway related Projects |
Assistant (Marketing) |
Three Year Full time regular
i) Bachelor of Business Administration (BBA) /
ii) Bachelor of Business Management (BBM)/
iii) Bachelor of Commerce (B.Com) or
iv)Full time Regular MBA with specialization as Marketing from any AICTE/UGC recognized Institution/ University with MINIMUM 60 % marks |
Minimum 2 Years of post-qualification experience in Marketing/ revenue/sales. |
AM Safety |
M.Tech/M.E in Fire & Safety or Safety from a recognized university/Institute
Or
B.Tech/B.E in Civil/Mechanical/Electrical Engineering from a recognized university/Institute with One Year PG Degree/ Diploma in Safety .
Or
B.Tech/B.E in Fire & Safety Engineering from a recognized university/Institute |
“Minimum 5 Years of post-qualification working experience in safety Management at Elevated Metro Construction Projects.
He/She will be responsible for safety management at Construction sites including designing, implementing safety norms and monitoring at construction work sites.” |
Kochi Metro Recruitment 2023 Salary Details
കൊച്ചി മെട്രോ റെയിൽ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
Post Name |
Salary |
JE/ASE Telecom/AFC |
3Rs.33750-94400 (IDA) |
JE/ASE Signalling |
Rs.35000-99700(IDA) |
Assistant (Marketing) |
3Rs.35000-99700(IDA) |
AM Safety |
Rs.20000-52300(IDA) |
How to Apply KMRL Recruitment 2023?
- താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്
- കൊച്ചി മെട്രോ ഒഴിവുകളിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക
- ആദ്യമേ അക്കൗണ്ട് ഉള്ളവർ ലോഗിൻ ചെയ്തു കൊണ്ട് അപേക്ഷിക്കുക
- അപേക്ഷകൾ 2023 നവംബർ 15 ന് മുൻപ് സമർപ്പിക്കേണ്ടതാണ്
- ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.