പരീക്ഷ ഇല്ലാതെ കോഴിക്കോട്, കണ്ണൂർ, കൊച്ചി എയർപോർട്ടുകളിൽ ജോലി - നേരിട്ട് ഇന്റർവ്യൂ വഴി നിയമനം

AIASL Career Notification Details,AIASL Recruitment 2023 Vacancy Details,AIASL Recruitment 2023 Age Limit Details,AIASL Recruitment 2023 Educational Q

AIASL Recruitment 2023: എയർപോർട്ട് ജോലി സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ അവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 128 ഒഴിവുകളിലേക്ക് നേരിട്ട് ഇന്റർവ്യൂ വഴിയാണ് നിയമനം. ഇന്റർവ്യൂ 2023 ഡിസംബർ 18,20,22 തീയതികളിൽ നടക്കും.

AIASL Recruitment 2023

AIASL Career Notification Details

Board Name AI Airport Services Limited (AIASL)
Type of Job Airport Job
പോസ്റ്റ് Various
ഒഴിവുകൾ 128
ലൊക്കേഷൻ കാലിക്കറ്റ്‌, കൊച്ചി, കണ്ണൂർ
അപേക്ഷിക്കേണ്ട വിധം ഇന്റർവ്യൂ
നോട്ടിഫിക്കേഷൻ തീയതി 2023 ഡിസംബർ 1
Interview Date 2023 ഡിസംബർ 18,20,22

AIASL Recruitment 2023 Vacancy Details

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് പോകുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം പോവുക. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ പൂർണമായും വായിച്ച് മനസ്സിലാക്കുക.

Airport Vacancy
Cochin 47
Calicut 31
Kannur 50

AIASL Recruitment 2023 Age Limit Details

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.

Post Age Limit
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 28 Years
ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 28 Years

AIASL Recruitment 2023 Educational Qualification

Post Qualification
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം. എയർലൈൻ/ജിഎച്ച്എ/കാർഗോ/എയർലൈൻ ടിക്കറ്റിംഗ് അനുഭവം അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്സ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ IATA-DGR അല്ലെങ്കിൽ IATA കാർഗോയിൽ ഡിപ്ലോമ. പിസി ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഹിന്ദിക്ക് പുറമെ സംസാരിക്കുന്നതിലും എഴുതുന്നതിലും നല്ല കമാൻഡ്.
ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് അംഗീകൃത ബോർഡിൽ നിന്ന് 10+2. എയർലൈൻ/ജിഎച്ച്എ/കാർഗോ/എയർലൈൻ ടിക്കറ്റിംഗ് അനുഭവം അല്ലെങ്കിൽ എയർലൈൻ ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ IATA-UFTAA അല്ലെങ്കിൽ IATA-FIATA അല്ലെങ്കിൽ സർട്ടിഫൈഡ് കോഴ്സ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. IATA-DGR അല്ലെങ്കിൽ IATA കാർഗോ. പിസി ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ഹിന്ദിക്ക് പുറമെ സംസാരിക്കുന്നതിലും എഴുതുന്നതിലും നല്ല കമാൻഡ്.

AIASL Recruitment 2023 Salary Details

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.

Post Salary
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് Rs. 23,640/-
ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് Rs.20,130/-

AIASL Recruitment 2023 Application Fee

അപേക്ഷാ ഫീസ് 500/- രൂപ (അഞ്ഞൂറ് രൂപ മാത്രം) "AI AIRPORT SERVICES LIMITED" എന്ന പേരിൽ ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന, മുംബൈയിൽ മാറാവുന്ന വിധത്തിൽ അയക്കേണ്ടതാണ്. എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട വിമുക്തഭടന്മാർ / ഉദ്യോഗാർത്ഥികൾ ഫീസൊന്നും അടക്കേണ്ടതില്ല. ഡിമാൻഡ് ഡ്രാഫ്റ്റിന്റെ മറുവശത്ത് നിങ്ങളുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതുക.

 അപേക്ഷിക്കുന്നതിന് മുൻപ്  Official Notification വായിക്കുക, കാരണം ചില സാഹചര്യങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും, വനിതകൾക്കും അപേക്ഷ ഓഫീസിൽ ഇളവ് നൽകാറുണ്ട്.

How to Apply AIASL Recruitment 2023?

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ലെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്/ ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ 2023 ഡിസംബർ 18,20,22 തീയതികളിൽ ആയിട്ട് നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കുക. ഇന്റർവ്യൂ നടക്കുന്ന അഡ്രസ്സും തീയതിയും സമയവും താഴെ നൽകുന്നു.

Location: Sri Jagannath Auditorium, Near Vengoor Durga Devi Temple, Vengoor, Angamaly, Ernakulam, Kerala, Pin – 683572. [ on the Main Central Road ( M C Road ), 1.5 Km away from Angamaly towards Kalady]

Airport Date & time
Cochin Date : 18.12.2023 Time : 0900-1200hrs
Calicut Date : 20.12.2023 Time : 0900-1200hrs
Kannur Date : 22.12.2023 Time : 0900-1200hrs

Instructions for AIASL Recruitment 2023 Online Application Form

• ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

• അപേക്ഷ കൊടുക്കുന്നതിന് മുൻപ് ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ യോഗ്യതകൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം... തുടങ്ങിയ കാര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് അതിൽ നൽകുന്ന മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. ഇവ എപ്പോഴും ആക്റ്റീവ് ആയിട്ടുള്ളത് മാത്രം നൽകുക. കാരണം ഇതിലേക്കാണ് പിന്നീടുള്ള അഡ്മിഷൻ ടിക്കറ്റ്, പരീക്ഷ തീയതി, ഇന്റർവ്യൂ ഡേറ്റ് തുടങ്ങിയ പ്രധാനപ്പെട്ട അറിയിപ്പുകൾ ലഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain