മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കുമായി ബന്ധപ്പെട്ട പ്രവർത്തിക്കാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഈമെയിൽ ഐഡിയിലേക്ക് അവരവരുടെ സി വി അയക്കണം. കേരളത്തിലെ നോക്കുമ്പോൾ അത്യാവശ്യം തിരക്കേടില്ലാത്ത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതിലേക്കുള്ള യോഗ്യത വരുന്നത് പ്ലസ് ടു ആണ്. അതുപോലെതന്നെ മലപ്പുറം ജില്ലയിലെ എല്ലായിടത്തും ഒഴിവുകൾ ലഭ്യമാണ്. 12000 രൂപയും EPF+ESI+ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ippb0262@ippbonline.in എന്ന ഈമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക.
NB: മലപ്പുറം എംപ്ലോബിലിറ്റി സെന്റർ വഴി വന്നിട്ടുള്ള ജോലി അവസരമാണ് ഇത്. Dailyjob എന്ന വെബ്സൈറ്റിന് ഈ റിക്രൂട്ട്മെന്റ്മായി യാതൊരു ബന്ധവുമില്ല. പബ്ലിഷർ എന്ന നിലയിൽ ഷെയർ ചെയ്യുന്നു എന്ന് മാത്രം.