RRB ALP Recruitment 2024: റെയിൽവേയിൽ സ്ഥിര ജോലി സ്വപ്നം കാണുന്നവർക്ക് അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5696 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2024 ജനുവരി 20 മുതൽ 2024 ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
Latest Career Notification Details
Board Name | റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് |
---|---|
Type of Job | Central Govt |
Advt No | 01/2024 |
പോസ്റ്റ് | അസിസ്റ്റന്റ് ലോക്കോ പൈലറ്റ് |
ഒഴിവുകൾ | 5696 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓണ്‍ലൈന്‍ |
നോട്ടിഫിക്കേഷൻ തീയതി | 2024 ജനുവരി 20 |
അവസാന തിയതി | 2024 ഫെബ്രുവരി 19 |
RRB ALP Recruitment 2024 Vacancy Details
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായ ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
RRB NAME | UR | EWS | OBC | SC | ST | Total |
---|---|---|---|---|---|---|
RRB Ahemdabad WR | 95 | 24 | 65 | 37 | 17 | 238 |
RRB Ajmer NWR | 86 | 25 | 72 | 32 | 13 | 228 |
RRB Bangalore SWR | 186 | 53 | 127 | 72 | 35 | 473 |
RRB Bhopal WCR | 145 | 09 | 21 | 25 | 19 | 219 |
RRB Bhopal WCR | 35 | 7 | 18 | 5 | 0 | 65 |
RRB Bhubaneswar ECOR | 104 | 18 | 65 | 42 | 51 | 280 |
RRB Bilaspur CR | 57 | 10 | 44 | 0 | 13 | 124 |
RRB Bilaspur SECR | 483 | 119 | 322 | 179 | 89 | 1192 |
RRB Chandigarh NR | 42 | 06 | 12 | 02 | 4 | 66 |
RRB Chennai SR | 57 | 14 | 29 | 33 | 15 | 148 |
RRB Gorakhpur NER | 18 | 04 | 11 | 07 | 03 | 43 |
RRB Guwahati NFR | 26 | 06 | 17 | 09 | 04 | 62 |
RRB Jammu and Srinagar NR | 15 | 04 | 11 | 06 | 03 | 39 |
RRB Kolkata ER | 155 | 20 | 23 | 37 | 19 | 254 |
RRB Kolkata SER | 30 | 07 | 20 | 11 | 23 | 91 |
RRB Malda ER | 67 | 30 | 25 | 19 | 20 | 161 |
RRB Malda SER | 23 | 06 | 15 | 08 | 04 | 56 |
RRB Mumbai SCR | 10 | 03 | 07 | 04 | 02 | 26 |
RRB Mumbai WR | 41 | 15 | 30 | 16 | 08 | 110 |
RRB Mumbai CR | 179 | 42 | 95 | 58 | 37 | 411 |
RRB Muzaffarpur ECR | 15 | 4 | 11 | 5 | 3 | 38 |
RRB Patna ECR | 15 | 4 | 10 | 6 | 3 | 38 |
RRB Prayagraj NCR | 163 | 28 | 27 | 13 | 10 | 241 |
RRB Prayagraj NR | 21 | 02 | 12 | 07 | 03 | 45 |
RRB Ranchi SER | 57 | 16 | 38 | 32 | 10 | 153 |
RRB Secunderabad ECOR | 80 | 20 | 54 | 30 | 15 | 199 |
RRB Secunderabad SCR | 228 | 55 | 151 | 85 | 40 | 559 |
RRB Siliuguri NFR | 27 | 07 | 18 | 10 | 05 | 67 |
RRB Thiruvanathapuram SR | 39 | 02 | 01 | 14 | 14 | 70 |
RRB ALP Recruitment 2024 Age Limit Details
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.
- 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.
RRB ALP Recruitment 2024 Educational Qualification
ഫിറ്റർ, ഇലക്‌ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ & ടിവി), ഇലക്ട്രോണിക്‌സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ & കോയിൽ വിൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എഞ്ചിൻ, റീഫ്‌റിസ്റ്റിംഗ് &എയർ കണ്ടീഷനിംഗ് മെക്കാനിക്ക്.
RRB ALP Recruitment 2024 Salary Details
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 19900 രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും. ലെവൽ രണ്ട് അനുസരിച്ചിട്ടുള്ള ശമ്പള പാക്കേജാണ് ലഭിക്കുക.
RRB ALP Recruitment 2024 Application Fee
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ന്റെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ചില കാറ്റഗറിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് നൽകണം. അതിന്റെ വിശദാംശങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷ ഫീസ് അടക്കാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാർജുകൾ ഉദ്യോഗാർത്ഥികൾ ഉദ്യോഗാർത്ഥികൾ വഹിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് മുൻപ് Official Notification വായിക്കുക, കാരണം ചില സാഹചര്യങ്ങളിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും, വനിതകൾക്കും അപേക്ഷ ഫീസിൽ ഇളവ് നൽകാറുണ്ട്.
- UR, OBC: 500
- SC/ST, EWS, വനിതകൾ: 250/-
How to Apply RRB ALP Recruitment 2024?
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 19 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്
- ഔദ്യോഗിക വെബ്സൈറ്റായ https://www.recruitmentrrb.in/#/auth/landing സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.