കേരളത്തിൽ ജോലി അവസരം - 40000 രൂപ വരെ മാസം ശമ്പളം | BEL Recruitment 2024

BEL Recruitment 2024,Bharat Electronics Limited recruitment 2024,Central Government job,Kerala jobs, free job alerts, engineering jobs
BEL Recruitment 2024,Bharat Electronics Limited,

കേരളത്തിൽ സെൻട്രൽ ഗവൺമെന്റ് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവസരം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ട്രെയിനി എൻജിനീയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് 2024 മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Notification Details

Board Name ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
Type of Job Central Job
Advt No No
പോസ്റ്റ് ട്രെയിനി എഞ്ചിനീയർ
ഒഴിവുകൾ 47
ലൊക്കേഷൻ Bengaluru, Delhi, Ghaziabad, Vizag, Mumbai, Indore, Kolkata, Kochi
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 21
അവസാന തിയതി 2024 മാർച്ച് 07

Vacancy Details

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് ട്രെയിനി എൻജിനീയർ പോസ്റ്റിലേക്ക് 47 ഒഴിവുകളാണ് ഉള്ളത്.

Age Limit Details

28 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. SC/ ST/ OBC വിഭാഗക്കാർക്ക് വയസ്സിളവിന് അർഹതയുണ്ട്.

Educational Qualification

BE/ B.Tech/ B.Sc എൻജിനീയറിങ്ങിൽ നാല് വർഷത്തെ CSE/ IS/ IT

Salary Details

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ട്രെയിനി എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 30000 രൂപ മുതൽ 40,000 വരെയാണ് മാസം ശമ്പളം.

Application Fees

ജനറൽ/ ഒബിസി/ EWS വിഭാഗക്കാർക്ക് 177 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് യുപിഐ,ഇന്റർനെറ്റ് ബാങ്കിംഗ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഫീസ് അടക്കാം.

How to Apply?

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ വന്നിരിക്കുന്ന ട്രെയിനി എൻജിനീയർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് നോക്കുക. യോഗ്യതയുള്ളവർ ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കുക. അപേക്ഷകൾ 2024 മാർച്ച് 7 വരെ സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain