തുടക്കക്കാർക്ക് കേരള ഫീഡ്സിൽ ജോലി നേടാം - സൗജന്യമായി അപേക്ഷിക്കാം

Kerala Feeds Limited (KFL),Kerala Feeds Limited (KFL) careers,Kerala Feeds Limited (KFL) Rceruitment 2024,Kerala Feeds Limited (KFL)
Kerala Feedsകേരള സർക്കാരിന്റെ കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡ് ഗ്രാജുവേറ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 16 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.

Salary Details

ഗ്രാജുവേറ്റ് ട്രെയിനി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ മുതൽ 16,000 വരെയാണ് ശമ്പളം.

Age Limit

26 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 31 അനുസരിച്ച് കണക്കാക്കും.

Educational Qualification

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.

Application Fees

375 രൂപയാണ് അപേക്ഷ ഫീസ്. SC, ST വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല.

How to Apply?

അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് നോക്കണം. അതിനുശേഷം താഴെ നൽകിയിരിക്കുന്ന Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain