തസ്തിക ഓഫീസ് അസിസ്റ്റന്റ്, യോഗ്യത ഏഴാം ക്ലാസ്, ശമ്പളം: 18,000 മുതൽ

The Centre for Management Development (CMD) on behalf of the Kerala State Mental Health Authority (KSMHA), invites application from qualified and comp
Kerala State Mental Health AuthorityPSC വഴിയല്ലാതെ കേരള സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ഓഫീസ് അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നതാണ്.

Notification Details

Board Name കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി
Type of Job Central Govt Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 12
ലൊക്കേഷൻ All Over India
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 09
അവസാന തിയതി 2024 ഫെബ്രുവരി 24

Vacancy Details

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ ജില്ലകളിലായി 12 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
• അസിസ്റ്റന്റ്: 04
• സ്റ്റെനോ ടൈപ്പിസ്റ്റ്: 04
• ഓഫീസ് അറ്റൻഡന്റ്: 04
ഒരോ തസ്തികകളിലേക്കും തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഓരോ ഒഴിവ് വീതമാണ് ഉള്ളത്.

Age Limit Details

45 വയസ്സ് വരെയാണ് ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

Educational Qualification

അസിസ്റ്റന്റ്: ഡിഗ്രി കൂടെ കമ്പ്യൂട്ടർ അറിവ്
• സ്റ്റെനോ ടൈപ്പിസ്റ്റ്: എസ്എസ്എൽസി, ഇംഗ്ലീഷ് & മലയാളം KGTE/ MGTE ലോവർ, കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്  ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് & മലയാളം ലോവർ
• ഓഫീസ് അറ്റൻഡന്റ്: ഏഴാം ക്ലാസ്

Salary Details

• അസിസ്റ്റന്റ്: 30,995/-
• സ്റ്റെനോ ടൈപ്പിസ്റ്റ്: 22,290/-
• ഓഫീസ് അറ്റൻഡന്റ്: 18,390/-

Application Fees

SC/ ST കാറ്റഗറിക്കാർക്ക് 300 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 600 രൂപയും ആണ് അപേക്ഷ ഫീസ്.

How to Apply?

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫീസ് അടച്ച് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിച്ചാൽ മതി.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain