മലബാർ സിമൻസിൽ ജോലി നേടാം - കേരളത്തിൽ മാസ് ശമ്പളം 1,20,000 വരെ

Malabar Cements Limited Recruitment 2024,Kerala Jobs,Free Job Alert,Malabar Cements Limited Recruitment 2024,Kerala Jobs,Free Job Alert,Malabar Cement
Malabar Cement Ltd Recruitment 2024കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ റിക്രൂട്ട്മെന്റ് ബോർഡ് മലബാർ സിമന്റ് ലിമിറ്റഡിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ കാറ്റഗറികളിലായിട്ട് മൊത്തം 9 വഴികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ 2024 മാർച്ച് 22 വരെ സ്വീകരിക്കും.

Notification Details

Board Name മലബാർ സിമന്റ് ലിമിറ്റഡ്
Type of Job Kerala Govt Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 09
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 19
അവസാന തിയതി 22 മാർച്ച് 2024

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ജനറൽ മാനേജർ 01
ചീഫ് കെമിസ്റ്റ് 01/td>
ഡെപ്യൂട്ടി മൈൻസ് മാനേജർ 01
അസിസ്റ്റൻ്റ് മൈൻസ് മാനേജർ 03
ജിയോളജിസ്റ്റ് 01
കെമിസ്റ്റ് 02

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
ജനറൽ മാനേജർ 43 – 52 വയസ്സ്
ചീഫ് കെമിസ്റ്റ് 36 – 48 വയസ്സ്/td>
ഡെപ്യൂട്ടി മൈൻസ് മാനേജർ 35 – 45 വയസ്സ്
അസിസ്റ്റൻ്റ് മൈൻസ് മാനേജർ 25 – 36 വയസ്സ്
ജിയോളജിസ്റ്റ് 35 – 45 വയസ്സ്
കെമിസ്റ്റ് 25 – 36 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജനറൽ മാനേജർ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ മാനേജ്‌മെൻ്റിൻ്റെ വിവിധ തലങ്ങളിൽ കുറഞ്ഞത് 18 വർഷത്തെ പരിചയം, അതിൽ 5 വർഷം സമാനമായ രീതിയിൽ സിമൻ്റ് ഇൻഡസ്ട്രിയിൽ സീനിയർ മാനേജർ സ്ഥാനം
ചീഫ് കെമിസ്റ്റ് 3കെമിസ്ട്രിയിൽ എംഎസ്‌സി ബിരുദം 13 വർഷത്തെ പരിചയം, അതിൽ 5 വർഷം സീനിയർ കപ്പാസിറ്റിയിൽ, വലിയ അളവിൽ ക്വാളിറ്റി കൺട്രോളിൻ്റെ ചുമതല സിമൻ്റ് ഇൻഡസ്ട്രിയിൽ
ഡെപ്യൂട്ടി മൈൻസ് മാനേജർ ഖനനത്തിൽ ബി ടെക് / ബിഇ ബിരുദം കൂടാതെ ഫസ്റ്റ് ക്ലാസ് മൈൻസ് മാനേജരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് മെഷിനയിസ്ഡ് ഓപ്പൺ കാസ്റ്റ് മൈനുകളിൽ കുറഞ്ഞത് 10 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം
അസിസ്റ്റൻ്റ് മൈൻസ് മാനേജർ മൈനിംഗിൽ ബി ടെക്/ബിഇ ബിരുദം, രണ്ടാം ക്ലാസ് മൈൻസ് മാനേജരുടെ യോഗ്യതാ സർട്ടിഫിക്കറ്റ്. മെഷിനയിസ്ഡ് ഓപ്പൺ കാസ്റ്റ് മൈനുകളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ജിയോളജിസ്റ്റ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം
കെമിസ്റ്റ് കെമിസ്ട്രിയിൽ ബിരുദം/ബിരുദാനന്തര ബിരുദം ചുണ്ണാമ്പുകല്ല് പോലുള്ള ആയോധനങ്ങളുടെ കെമിക്കൽ, ഫിസിക്കൽ അനാലിസിസിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം, ബോക്‌സൈറ്റ്മു,തലായവ, ഒരു പ്രശസ്ത സ്ഥാപനത്തിലോ ലബോറട്ടറിയിലോ ഉള്ളതാണ് നല്ലത്.

Salary Details

തസ്തികയുടെ പേര് ശമ്പളം
ജനറൽ മാനേജർ Rs.93,000 – 120,000
ചീഫ് കെമിസ്റ്റ് Rs.85,000 – 117,600/td>
ഡെപ്യൂട്ടി മൈൻസ് മാനേജർ Rs.68,700 – 110,400
അസിസ്റ്റൻ്റ് മൈൻസ് മാനേജർ Rs.42,500 – 87,000
ജിയോളജിസ്റ്റ് Rs.40,500 – 85,000
കെമിസ്റ്റ് Rs.40,500 – 85,000

How to Apply?

മലബാർ സിമന്റ് ലിമിറ്റഡിൽ വന്നിരിക്കുന്ന ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മാർച്ച് 22 വരെയാണ്. അപേക്ഷിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അത് മുഖേനപേക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain