കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ തിരുവനന്തപുരം റീജനൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ നിലവിലുള്ള പ്രോജക്ട് കൺസൾട്ടന്റ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.
Milma Recruitment Vacancy Details
തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പ്രൊജക്റ്റ് കൺസൾട്ടന്റ് പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്.
Milma Recruitment Age Limit Details
2024 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ നിന്ന് SC/ST വിഭാഗത്തിന് 5 വർഷവും, OBC/ എക്സ് സർവീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.
Milma Recruitment Educational Qualifications
എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, MBA, ഒരു വർഷത്തെ പരിചയം
Milma Recruitment Salary Details
പ്രോജക്ട് കൺസൾട്ടന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35,000 രൂപ ശമ്പളം ലഭിക്കും.
How to Apply MILMA TRCMPU Recruitment 2024?
⧫ യോഗ്യതയുള്ളവർ താഴെ നൽകിയിരിക്കുന്ന ഈമെയിലേക്ക് നിങ്ങളുടെ സി വി അയക്കുക. Emal: kcmdrecruitment23@gmail.com
⧫ അപേക്ഷയുടെ 2024 ഫെബ്രുവരി 22 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.