രാമഗുണ്ഡം പ്ലാന്റിൽ നിരവധി ഒഴിവുകൾ - സർക്കാർ കമ്പനിയിൽ ജോലി

RAMAGUNDAM FERTILIZERS AND CHEMICALS LIMITED,Ramagundam Fertilizers and Chemicals Limited (RFCL) is a Joint Venture (JV) Company formed by National Fe
RFL Recruitment 2024സെൻട്രൽ ഗവൺമെന്റ് കമ്പനി ആയിട്ടുള്ള രാമഗുണ്ഡം ഫെർട്ടിലൈസസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഓഫീസ് അസിസ്റ്റന്റ് മുതൽ എൻജിനീയർ വരെയുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 മാർച്ച് 10 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

Vacancy Details

രാമഗുണ്ഡം ഫെർട്ടിലൈസസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്/ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് 29
ഓഫീസ് അസിസ്റ്റൻ്റ് 06

സിവിൽ സർവീസ് വിജ്ഞാപനം വന്നു: മാർച്ച് 5 വരെ അപേക്ഷിക്കാം

Age Limit Details

തസ്തികയുടെ പേര് പ്രായ പരിധി
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് 18-30 വയസ്സ്
എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് 18-40 വയസ്സ്
ഓഫീസ് അസിസ്റ്റൻ്റ് 18-40 വയസ്സ്

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Production) (W-3) ബി.എസ്സി. കെമിസ്ട്രി, ഫിസിക്സ് & മാത്തമാറ്റിക്സ് or ഡിപ്ലോമ കെമിക്കൽ എഞ്ചിനീയറിംഗ് / ടെക്നോളജി
എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Production) (W-6) ബി.എസ്സി. കെമിസ്ട്രി, ഫിസിക്സ് & മാത്തമാറ്റിക്സ് or ഡിപ്ലോമ കെമിക്കൽ എഞ്ചിനീയറിംഗ് / ടെക്നോളജി 07 വർഷത്തെ പ്രവർത്തി പരിചയം ഫെർട്ടിലൈസെർസ് / കെമിക്കൽ / പെട്രോകെമിക്കൽ / ഹൈഡ്രോകാർബൺ ഇൻഡസ്ട്രി എന്നി മേഘാലകളില്
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Mechanical) (W-3) മെക്കാനിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് / ടെക്നോളജി
എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Electrical) (W-6) ഇലക്ട്രിക്കലിൽ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്/ ടെക്നോളജി 07 വർഷത്തെ പരിചയം കൺസ്ട്രക്ഷൻ/ HT & LT വൈദ്യുതിയുടെ പരിപാലനം വിതരണ സംവിധാനത്തിലുള്ള പരിചയം
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Instrumentation) (W-3) ഇൻസ്ട്രുമെൻ്റേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്ട്രുമെൻ്റേഷൻ & നിയന്ത്രണം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻ്റേഷൻ & നിയന്ത്രണം അല്ലെങ്കിൽ ഇൻഡസ്ട്രി ഉപകരണം അല്ലെങ്കിൽ പ്രക്രിയ കൺട്രോൾ ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ അല്ലെങ്കിൽ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ആശയവിനിമയം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & നിയന്ത്രണം എഞ്ചിനീയറിംഗ്
എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (Instrumentation) (W-6) ഇൻസ്ട്രുമെൻ്റേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ഇൻസ്ട്രുമെൻ്റേഷൻ & നിയന്ത്രണം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെൻ്റേഷൻ & നിയന്ത്രണം അല്ലെങ്കിൽ ഇൻഡസ്ട്രി ഉപകരണം അല്ലെങ്കിൽ പ്രക്രിയ കൺട്രോൾ ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ അല്ലെങ്കിൽ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ആശയവിനിമയം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & നിയന്ത്രണം എഞ്ചിനീയറിംഗ് 07 വർഷത്തെ പ്രവർത്തി പരിചയം
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് (ChemicalLab) (W-3) ബി.എസ്സി. കെമിസ്ട്രിയിൽ ബിരുദം
ഓഫീസ് അസിസ്റ്റൻറ് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടർ കഴിവുകൾ MS ഓഫീസ് (MS Excel/ MS Word/ MS PPT) ബന്ധപ്പെട്ടത് പ്രവർത്തനങ്ങളിലുള്ള അറിവ്

ഗവൺമെന്റ് ഫിഷ് സീഡ് ഫാമിൽ ദിവസ വേതന അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു

Salary Details

തസ്തികയുടെ പേര് ശമ്പളം
ജൂനിയർ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ്/ എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് Rs.23,000-77,000/-
ഓഫീസ് അസിസ്റ്റൻ്റ് Rs. 23,000-56,500/-

Application Details

ജനറൽ/ ഒബിസി കാറ്റഗറികാർക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ള വിഭാഗക്കാർക്ക് അപേക്ഷ ഫീസ് അടക്കേണ്ടതില്ല.

How to Apply?

രാമഗുണ്ഡം ഫെർട്ടിലൈസസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ്ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. അപേക്ഷകൾ 2024 മാർച്ച് 10 വരെ ഓൺലൈൻ ആയി സ്വീകരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain