കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സീനിയർ പ്രോജക്ട് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഡയറക്ട് റിക്രൂട്ട്മെന്റ് വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ 2024 ഏപ്രിൽ 12 വരെ സ്വീകരിക്കും.
Vacancy Details
പോസ്റ്റ് |
ഒഴിവുകളുടെ എണ്ണം |
സീനിയർ പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ) |
04 |
സീനിയർ പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ) |
02 |
സീനിയർ പ്രോജക്ട് ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ) |
01 |
Age Limit Details
35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. പ്രായം 2024 ഏപ്രിൽ 12 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification
പോസ്റ്റ് |
വിദ്യാഭ്യാസ യോഗ്യത |
സീനിയർ പ്രോജക്ട് ഓഫീസർ (മെക്കാനിക്കൽ) |
അംഗീകൃത സർവകലാശാലയിൽ നിന്നും 60% മാർക്കോട് ഡിഗ്രി. ബന്ധപ്പെട്ട മേഖലയിൽ പരിചയം. |
സീനിയർ പ്രോജക്ട് ഓഫീസർ (ഇലക്ട്രിക്കൽ) |
അംഗീകൃത സർവകലാശാലയിൽ നിന്നും 60% മാർക്കോട് ഡിഗ്രി. ബന്ധപ്പെട്ട മേഖലയിൽ പരിചയം. |
സീനിയർ പ്രോജക്ട് ഓഫീസർ (ഇൻസ്ട്രുമെന്റേഷൻ) |
അംഗീകൃത സർവകലാശാലയിൽ നിന്നും 60% മാർക്കോട് ഡിഗ്രി. ബന്ധപ്പെട്ട മേഖലയിൽ പരിചയം. |
Salary Details
പോസ്റ്റ് |
ശമ്പളം |
ഒന്നാംവർഷം |
47,000/- |
രണ്ടാം വർഷം |
48,000/- |
മൂന്നാം വർഷം |
50,000/- |
How to Apply?
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഏപ്രിൽ 12 വരെ സ്വീകരിക്കും. അതിനാൽ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് താഴെ നൽകിയിട്ടുണ്ട് അതുവഴി ഒറ്റ ക്ലിക്കിൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വെബ്സൈറ്റിലേക്ക് കടക്കാവുന്നതാണ്.
- ഔദ്യോഗിക വെബ്സൈറ്റായ www.cochinshipyard.in സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.