Vacancy Details
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് (GRI) പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 6 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.
• ലോവർ ഡിവിഷൻ ക്ലർക്ക്: 03
• മൾട്ടി ടാസ്കിങ് സ്റ്റാഫ്: 03
Age Limit Details
മിനിമം പ്രായപരിധി 18 വയസ്സാണ്.
Educational Qualification
1. ലോവർ ഡിവിഷൻ ക്ലാർക്ക്
ബാച്ച്ലർ ഡിഗ്രീ
ഇംഗ്ലീഷ് ടൈപ്പിങ്ങിൽ പ്രാവീണ്യം @ 35wpm
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അറിവ്
2. മൾട്ടി ടാസ്കിങ് സ്റ്റാഫ്
പത്താം ക്ലാസ് പാസ്സ്
or
ITI പാസ്സ്
ഓപ്പറേറ്റിങ് ഓഫീസിനെ പറ്റിയുള്ള അറിവ്
Salary Details
• ലോവർ ഡിവിഷൻ ക്ലർക്ക്: 20,250/-
• മൾട്ടി ടാസ്കിങ് സ്റ്റാഫ്: 16,740/-
How to Apply?
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 2024 ഏപ്രിൽ 6 രാവിലെ 10 മണിക്ക് ഇന്ദിരാഗാന്ധി ബ്ലോക്ക് ഓഫ് GRI യിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൌൺലോഡ് ചെയ്താൽ ലഭിക്കും.