അജ്മൽ ബിസ്മിയിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

Ajmal Bismi Enterprise Careers and Employment,ajmal bismi careers,bismi jobs in kerala · Junior Billing Executive. Ajmal Bismi Enterprise · Billing Ex
1 min read
Ajmal Bismi Job Vacancy
അജ്മൽ ബിസ്മിയിലേക്ക് അർജന്റ് റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ പോസ്റ്റുകളിലേക്ക് ഇന്റർവ്യൂ മുഖാന്തിരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. മിനിമം പ്ലസ് ടു യോഗ്യതയുള്ളവരായിരിക്കണം.

ഒഴിവുകൾ

കസ്റ്റമർ സർവീസ് അസോസിയേറ്റ്, സെയിൽസ്, ബില്ലിംഗ് പോസ്റ്റിലേക്കാണ് ഒഴിവുകൾ ഉള്ളത്.

പ്രായപരിധി

18 വയസ്സ് മുതൽ 36 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

യോഗ്യത

അപേക്ഷകർക്ക് പ്ലസ് ടു കോളിഫിക്കേഷൻ ഉണ്ടായിരിക്കണം. ആലപ്പുഴ ജില്ലയിലാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്ത് വിവരങ്ങൾ അന്വേഷിക്കുക. 9446878900

(ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി വന്ന ജോലി അവസരമാണ് മുതൽ കൊടുത്തിരിക്കുന്നത്. റിക്രൂട്ട്മെന്റിന്റെ ഒരു ഘട്ടത്തിലും ഡെയിലി ജോബ് എന്ന വെബ്സൈറ്റിന് യാതൊരു ബന്ധവുമില്ല)

You may like these posts

Post a Comment