തിരുവനന്തപുരത്തെ വിക്രം സാരഭായ് സ്പേസ് സെന്ററിൽ ജോലി നേടാം - ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

ISRO VSSSC Careers

VSSSC Recruitment 2024: വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2024 മെയ് 6 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

Job Details

• ഓർഗനൈസേഷൻ : Vikram Sarabhai Space Centre (VSSC)
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 03
• ജോലിസ്ഥലം : തിരുവനന്തപുരം
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 2024 ഏപ്രിൽ 22
• അവസാന തീയതി : 2024 മെയ് 6
• ഔദ്യോഗിക വെബ്സൈറ്റ് : https://www.vssc.gov.in/

VSSC Recruitment 2024 Vacancy Details

വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് റിസർച്ച് സൈന്റിസ്റ്റ് പോസ്റ്റിലേക്ക് രണ്ടും, പ്രോജക്ട് അസോസിയേറ്റ്-I പോസ്റ്റിലേക്ക് ഒരു ഒഴിവുമാണ് ഉള്ളത്.

VSSC Recruitment 2024 Age Limit Details

⧫ റിസർച്ച് സയന്റിസ്റ്റ്: 28 വയസ്സ് വരെ

⧫ പ്രൊജക്റ്റ് അസോസിയേറ്റ്-I: 40 വയസ്സ് വരെ

VSSC Recruitment 2024 Educational Qualifications

റിസർച്ച് സയന്റിസ്റ്റ്

എം.എസ്.സി. കാലാവസ്ഥാ ശാസ്ത്രം / അന്തരീക്ഷ ശാസ്ത്രത്തിൽ ബിരുദം കുറഞ്ഞത് 65% മാർക്ക്.

പ്രൊജക്റ്റ് അസോസിയേറ്റ്-I

എം.എസ്‌.സി ഫിസിക്‌സ്/അറ്റ്‌മോസ്ഫെറിക് സയൻസ്/മെറ്റീരിയോളജിയിൽ ബിരുദം കുറഞ്ഞത് 65% മാർക്ക്.

VSSC Recruitment 2024 Salary Details

⧫ റിസർച്ച് സയന്റിസ്റ്റ്: 56,100-95,000/-

⧫ പ്രൊജക്റ്റ് അസോസിയേറ്റ്-I: 31,000-37,000/-

How to Apply VSSC Recruitment 2024?

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2024 മെയ് 6 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

⬤ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട് അതു വഴി അപേക്ഷിക്കുക. അല്ലെങ്കിൽ ഗൂഗിളിൽ www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക.

⬤ അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

⬤ ഡൗൺലോഡ് ചെയ്ത നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് താൻ അപേക്ഷിക്കാൻ യോഗ്യനാണ് എന്ന് പൂർണമായും ബോധ്യപ്പെട്ട ശേഷം മാത്രം അപേക്ഷിക്കാൻ ആരംഭിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain