പ്ലസ് ടു കോളിഫിക്കേഷൻ ഉണ്ടോ? അനുബന്ധ സ്ഥാപനത്തിൽ ഓഫീസർ ആവാം

NABARD NABFINS Recruitment 2024: applications are invited for niab fins Limited customer service officer job vacancies.Interested and eligible candida
NABFINS Recruitment_2024
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റിൻ്റെ (NABARD) അനുബന്ധ സ്ഥാപനമായ നാബ്ഫിൻസ് ലിമിറ്റഡ്, കസ്റ്റമർ സർവീസ് ഓഫീസർ (CSO) തസ്തികകളിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ എല്ലായിടത്തും ഒഴിവുകൾ ഉണ്ട്.

യോഗ്യത

കുറഞ്ഞ യോഗ്യത - പ്ലസ് ടു/ PUC. പരിചയം ആവിശ്യമില്ല. ഡ്രൈവിംഗ് ലൈസൻസും ഇരുചക്ര വാഹനത്തിൻ്റെ ഉടമസ്ഥതയും നിർബന്ധമാണ്.

പ്രായപരിധി: 30 വയസ്സ്‌

അപേക്ഷിക്കേണ്ട വിധം?

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain