ആദിത്യ ബിർള ലൈഫ് ഇൻഷുറൻസിൽ അവസരം - ഇന്റർവ്യൂ എംപ്ലോയബിലിറ്റി സെന്ററിൽ

aditya birla sunlife insurance job,aditya birla sunlife insurance job,aditya birla sunlife insurance job Vacancy,aditya birla sunlife insurance job,ad
Adithya Birla Life Insurance Job Vacancy

നിരവധി തൊഴിലവസരങ്ങളുമായി ADITHYA BIRLA SUNLIFE INSURANCE അഭിമുഖം മെയ് 2 നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ വെച്ച് നടക്കുകയാണ്. വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.

1. Agency Manager (Male/Female) 
 • യോഗ്യത : Graduation (ഫ്രഷേഴ്സിനു പങ്കെടുക്കാം)
 • പ്രായപരിധി: 25 and above
 • ഒഴിവുകൾ: കോട്ടയം 
 • Salary Offered: 2.15 LPA
2. Senior Agency Manager (Male/Female) 
 • യോഗ്യത : Graduation (2-3 years experience)
 • പ്രായപരിധി: 27 and above 
 • ഒഴിവുകൾ: കോട്ടയം 
 • Salary Offered: 2.65 LPA
3. Business development Manager (Male/Female) 
 • യോഗ്യത : Graduation (5 years and above experience)
 • പ്രായപരിധി: 30 & above
 • ഒഴിവുകൾ: കോട്ടയം  
 • Salary Offered: 3.6 LPA
4. Freelance Agency Partner (Male/Female) 
 • യോഗ്യത : Plus Two & above (ഫ്രഷേഴ്സിനു പങ്കെടുക്കാം)
 • പ്രായപരിധി: 28 & above
 • ഒഴിവുകൾ: കോട്ടയം 
 • Salary Offered: Salary + Incentive

ഇന്റർവ്യൂ

അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 2 (02/05/2024) രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.

അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,  ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്, രണ്ടാം നില, കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain