ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിൽ തുടക്കക്കാർക്ക് അവസരം - 200 ഒഴിവുകൾ

Hindustan Aeronautics Limited: HAL,HAL Recruitment 2024 - Latest vacancies on May 2024,HAL Apprentice Recruitment 2024 Notification Apply Online
HAL Recruitment 2024,Hindustan Aeronautics Limited: HAL
ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡ് വിവിധ അപ്രന്റീസ് ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ മെയ് 20 മുതൽ 22 വരെ നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കേണ്ടതാണ്. ഒഴിവുകളും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.

Vacancy Details

ഹിന്ദുസ്ഥാൻ എയറനോട്ടിക്സ് ലിമിറ്റഡ് പ്രസിദ്ധീകരിച്ചു ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ ട്രേഡുകളിലായി 200 ഒഴിവുകളാണ് ആകെ ഉള്ളത്.
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
ഇലക്ട്രോണിക് മെക്കാനിക് 55
ഫിറ്റർ 35
ഇലക്‌ട്രീഷ്യൻ 25
മെഷിനിസ്റ്റ് 8
ടർണർ 6
വെൽഡർ 3
റഫ്രിജറേഷൻ & എസി 2
കോപ 55
പ്ലംബർ 2
പെയിൻറർ 5
ഡീസൽ മെക്കാനിക് 1
മോട്ടോർ വെഹിക്കിൾ മെക്കാനിക് 1
ഡ്രാഗ്‌സ്‌മാൻ – സിവിൽ 1
ഡ്രാഗ്‌സ്‌മാൻ-മെക്കാനിക്കൽ 1

Age Limit Details

മിനിമം 18 വയസ്സ് പൂർത്തിയായിരിക്കണം. ഒരു വർഷത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Educational Qualification

ഏത് ട്രേഡിലേക്കാണോ അപേക്ഷിക്കുന്നത് ആ ട്രേഡിൽ NCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Salary Details

1961 ലെ അപ്രന്റിസ് ആക്ട് അനുസരിച്ചായിരിക്കും സ്റ്റിപ്പൻഡ് ലഭിക്കുക.

How to Apply?

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ മെയ് 20 മുതൽ 22 വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇന്റർവ്യൂ സമയം. Auditorium, Behind Department of Training & Development,Hindustan Aeronautics Limited, Avionics Division, Balanagar, Hyderabad- 500042
Trades Walk in Date(Tenative)
ELECTRONIC MECHANIC, DIESEL MECHANIL, FITTER,PLUMBER,PAINTER 20.05.2024
COPA,MOTOR VEHICLE MECHANIC, ELECTRICIAN, DRAUGTSMAN-MECHANICAL 21.05.2024
MACHINIST, REFERIGERATION & AC, TURNER, DRAUGTSMAN - CIVIL, WELDER 22.05.2024

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain