കേരളത്തിലെ നേവിയിൽ ഫയർമാൻ ജോലി നേടാം - ഇപ്പോൾ തപാൽ വഴി അപേക്ഷിക്കാം | Indian Navy Fireman Recruitment 2024

Indian Navy Fireman Recruitment 2024 [Post 40] Notification,Indian Navy Fireman Recruitment 2024 : 10th Pass 40 Post,Indian Navy Fireman Recruitment 2
Indian Navy Fireman Recruitment 2024
സെൻട്രൽ ഗവൺമെന്റിന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അവസരം. ഇന്ത്യൻ നേവി കേരളത്തിലെ ഫയർമാൻ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് തപാൽ വഴി 2024 മെയ് 23ന് മുൻപ് എത്തുന്ന വിധത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾ താഴെ നൽകുന്നു.

Vacancy Details

ഇന്ത്യൻ നേവി പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് 40 ഫയർമാൻ ഒഴിവുകളാണ് ഉള്ളത്.
• കണ്ണൂർ: 02
• കൊച്ചി: 38

Age Limit Details

56 വയസ്സിന് താഴെ പ്രായമുള്ളവർ.

Educational Qualification

മെട്രിക്യുലേഷൻ
ഡിഫൻസ് സർവീസുകളിലെ സിവിൽ തസ്തികകളിൽ സമാനമായ, ഉയർന്ന ഗ്രേഡുകൾക്ക് തുല്യമായി സേവനമനുഷ്ഠിക്കുന്ന വ്യക്തി.

Salary Details

ഫയർമാൻ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19900 മുതൽ 63200 രൂപ വരെയാണ് ശമ്പളമായി ലഭിക്കുക.

Selection

• ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• പ്രൊവിഷണൽ അപ്പോയിന്റ് ലെറ്റർ

How to Apply?

യോഗ്യതയുള്ളവർ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അതിനുശേഷം നോട്ടിഫിക്കേഷനിൽ താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം നല്ല ക്വാളിറ്റിയിൽ എ ഫോർ സൈസിൽ പ്രിന്റ് എടുക്കുക.

 അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 
The Flag Officer Commanding in Chief, {for Staff Officer (Civilian Recruitment Cell)} Headquarters Southern Naval Command, Naval Base Kochi - 682 004 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ അയക്കുന്ന കവറിനു മുകളിൽ "APPLICATION FOR THE POST OF 'FIREMAN' (BY ABSORPTION)

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain