Vacancy Details
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് വിവിധ പോസ്റ്റുകളിലായി 42 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ പോസ്റ്റിലും വരുന്ന ഒഴിവുകൾ താഴെ കൊടുക്കുന്നു.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
AEE | 03 |
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 03 |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 15 |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | 04 |
ഡിസൈൻ അസിസ്റ്റൻ്റ് | 02 |
ടെക്നിക്കൽ അസിസ്റ്റൻ്റ് | 15 |
Age Limit Details
45 വയസ്സ് വരെയാണ് എല്ലാ തസ്തികളിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.
Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
AEE | മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം / ഇലക്ട്രിക്കലിൽ ഡിപ്ലോമ / ഇലക്ട്രോണിക്സ്/മെക്കാനിക്കൽ കുറഞ്ഞത് 6 വർഷത്തെ പ്രവർത്തി പരിചയം |
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദം / ഇലക്ട്രിക്കലിൽ ഡിപ്ലോമ / ഇലക്ട്രോണിക്സ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ്. കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | മുഴുവൻ സമയ എൻജിനീയറിങ് ബിരുദം/സിവിൽ ഡിപ്ലോമ എഞ്ചിനീയറിംഗ് കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
ഡിസൈൻ അസിസ്റ്റൻ്റ് | ഐടിഐ [ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ)]/ഇലക്ട്രിക്കൽ ഡിപ്ലോമ എഞ്ചിനീയറിംഗ് ഓട്ടോ CAD പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾ. കുറഞ്ഞത് 8 വർഷത്തെ പ്രവർത്തി പരിചയം |
ടെക്നിക്കൽ അസിസ്റ്റൻ്റ് | ITI കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം |
ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് പോകുന്നതിനു മുൻപ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) പ്രസിദ്ധീകരിച്ച ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന എല്ലാ യോഗ്യതകളും നേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
AEE | Rs.56,100/- |
സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | Rs. 44,900/- |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | Rs. 35,400/- |
ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് | Rs. 35,400/- |
ഡിസൈൻ അസിസ്റ്റൻ്റ് | Rs. 35,400/- |
ടെക്നിക്കൽ അസിസ്റ്റൻ്റ് | Rs. 25,500/ |
Interview Location
Executive Club, Konkan Rail Vihar, Konkan Railway Corporation Ltd., Near Seawoods Railway Station, Sector-40, Seawoods (West), Navi Mumbai.
Interview Date
Category /Post | Date of walk-in-interview |
---|---|
Sr. Technical Assistant / Electrical | 05/06/2024 |
Jr. Technical Assistant / Electrical | 10/06/2024 |
Jr. Technical Assistant / Civil | 12/06/2024 |
Design Assistant / Electrical | 14/06/2024 |
Technical Assistant / Electrical | 19/06/2024 |
AEE/Contract | 21/06/2024 |
Instructions
താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ താഴെ ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ കൊടുത്തിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് അതോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മുകളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ ഇന്റർവ്യൂവിന് ഹാജരാവുക. പൂർണമായ യോഗ്യതയുള്ളവർ മാത്രം ഇന്റർവ്യൂവിന് പോവുക.