ESAF സ്മാൾ ഫിനാൻസ് ബാങ്കിൽ അവസരം - യോഗ്യത: പ്ലസ് ടു | ESAF Bank Recruitment 2024

Model Career Center Job Drive Trivandrum,Model Career Centre - Thiruvananthapuram - Facebook,3 Cii Model Career Centre Jobs and Vacancies,Model Career
Model Career Center Job Drive Trivandrum,Model Career Centre - Thiruvananthapuram - Facebook,3 Cii Model Career Centre Jobs and Vacancies,Model Career Centre Thiruvananthapuram Placement Driveനാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ ആഭിമുഖ്യത്തിൽ മോഡൽ കരിയർ സെന്റർ തിരുവനന്തപുരം ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്, മുത്തൂറ്റ് ഫിൻകോർപ്, ICICI പ്രെടെൻഷ്യൽ LIC തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ മുഖേന ജോലി അവസരം. ആകെ 152 ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർക്ക് 2024 ജൂൺ 22ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം.

Company and Vacancy Details

1. ESAF Small Finance Bank

2. ESAF Co Operative

3. Muthoot Microfin LTD

4. ICICI Prudential LIC

Interview Details

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 21 വൈകുന്നേരം 5 മണി വരെയാണ്.
 ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 10 മണി മുതൽ Model Career Center, University Employment Information & Guidance Bureau, Kerala University Students Center, PMG, Tvpm എന്ന ലൊക്കേഷനിൽ നടക്കുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs