Vacancy Details
DTP ഓപ്പറേറ്റർ പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. 11 മാസത്തേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
Age Limit Details
18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നോക്ക വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualifications
➮ എസ്എസ്എൽസി അല്ലെങ്കിൽ ഇക്വലൻസി
➮ DCA
➮ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിലെ ഏതെങ്കിലും വിഭാഗത്തിൽ KGTE/ MGTE (Lower) അല്ലെങ്കിൽ വിഎച്ച്എസ്ഇ പ്രിന്റിംഗ് ടെക്നോളജി, അംഗീകൃത സ്ഥാപനം നൽകുന്ന DTP സർട്ടിഫിക്കറ്റ്.
➮ രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
Salary Details
DTP ഓപ്പറേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 22290 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
How to Apply Kerala University Recruitment 2024?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 24ന് രാവിലെ 9 മണിക്ക് Pro-Vice- Chancellor's Chamber, യൂണിവേഴ്സിറ്റി ബിൽഡിംഗ്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഒരു പകർപ്പ് കൈവശം കരുതണം. അതുപോലെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷ ഫോറം, ഐഡി പ്രൂഫ്എന്നിവ ഇന്റർവ്യൂവിൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലഭിക്കും. അപേക്ഷാഫോറം നോട്ടിഫിക്കേഷനിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്.