നല്ലൊരു ജോലി അന്വേഷിച്ച് നടക്കുകയാണോ? വിവിധ മയൂരി ഷോറൂമുകളിൽ അവസരം

Mayoori Interview, Mayoori Jobs, work in interview for Mayoori,

കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഹോം അപ്ലയൻസസ് ഷോറൂമുകളിൽ ഒന്നായ മയൂരി നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഹെൽപ്പർ മുതൽ വലിയ യോഗ്യതകൾ ആവശ്യമുള്ള നിരവധി ഒഴിവുകൾ ഇവിടെയുണ്ട്.

ഒഴിവുകൾ

 • മാനേജർ
 • അസിസ്റ്റന്റ് മാനേജർ
 • അക്കൗണ്ടന്റ്
 • സെയിൽസ്മാൻ
 • സെയിൽസ് ഗേൾ
 • റിസപ്ഷനിസ്റ്റ്
 • ഫർണിച്ചർ ടെക്നീഷ്യൻ
 • ഡെലിവറി സർവീസ് അഡ്വൈസർ
 • CRE
 • ഡ്രൈവർ
 • ഹെൽപ്പർ
 • കുക്ക്
 • ക്ലീനിങ് സ്റ്റാഫ്
ഭക്ഷണവും താമസവും സൗജന്യമായിരിക്കും. മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. ശമ്പളം 15,000 മുതൽ 45,000 വരെ. Location
മയൂരിയുടെ 300 അധികം ഷോറൂമുകളിലേക്ക്,Mayoori Furniture and Electronics Careers and Employment,mayoori Group's Post - hiringthebest #hiring #wearehiring

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain