പ്ലസ്ടുവോ തുല്യതയോ ഉണ്ടോ? പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഓഫീസ് അസിസ്റ്റന്റ് ജോലി നേടാം | SIET Recruitment 2024

SIET Recruitment 2024,SIET Kerala: Home - State Institute of Educational Technology,SIET Trivandrum Recruitment 2024,Recruitment,What are the activiti
SIET Recruitment 2024,SIET Kerala: Home - State Institute of Educational Technology,SIET Trivandrum Recruitment 2024,Recruitment,What are the activities of SIET?SIET Recruitment 2024: പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം എസ്.ഐ.ഇ.ടി ഓഫീസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഓഫീസ് അറ്റന്റന്റിനെ ആവശ്യമുണ്ട്. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

യോഗ്യത

പ്ലസ്ടു/തത്തുല്യ യോ​ഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.

പ്രായപരിധി 40വയസ്സിനു താഴെയുള്ള ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഇന്റർവ്യൂ 

2024 ജൂൺ 19 നകം എസ്.ഐ.ഇ.ടി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain