Milma Recruitment 2024: Age limit
അപേക്ഷകന് പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്.പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
Milma Recruitment 2024: Vacancy
മാർക്കറ്റിംഗ് ഓർഗനൈസർ പോസ്റ്റിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.
Milma Recruitment 2024: Qualification
› ഏതെങ്കിലും വിഷയത്തിൽ ബിരുദം.
› മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടുകൂടി മുഴുവൻ സമയ MBA
› വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം ഡയറി/ ഫുഡ് പ്രോഡക്റ്റ്സ്/ FMCG കൊടക്റ്റുകൾ മാർക്കറ്റിംഗ് ചെയ്യുന്നതിൽ രണ്ടു വർഷത്തെ പരിചയം.
Milma Recruitment 2024: Salary
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21000 രൂപയാണ് ശമ്പളം ലഭിക്കുക.
How to Apply Milma Recruitment 2024?
താല്പര്യമുള്ളവർ 2024 ജൂലൈ 5ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ് ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഇന്റർവ്യൂ ജൂലൈ 5 രാവിലെ 10:30 മണി മുതൽ മിൽമ, കൊല്ലം ഡയറി, തേവള്ളി യിൽ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുക.
Location: Thiruvananthapuram Regional Co-OP. Milk Producer's Union LTD, Kollam Dairy, Thevally P.O. Kollam - 9