Indian Overseas Bank Recruitment 2024: ഇന്ത്യയിലെ മുഴുവൻ സ്ഥാനങ്ങളിലെയും ഇന്ത്യൻ ഓവർസീസ് ബാങ്കുകളിലെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Notification Details: Indian Overseas Bank Recruitment 2024
Organization Name | Indian Overseas Bank |
---|---|
Post Name | അപ്രൻ്റീസ് |
Job Type | Banking Jobs |
Recruitment Type | Contract Basis |
Adv No | HRDD/APPR/01/2024-25 |
Vacancies | 550 |
Job Location | All Over India |
Salary | As per rules |
Mode of Application | Online |
Application Start | 2024 ഓഗസ്റ്റ് 28 |
Last Date | 10 സെപ്റ്റംബർ 2024 |
Official Website | https://www.iob.in/ |
Vacancy Details: Indian Overseas Bank Recruitment 2024
ഇന്ത്യൻ ഓവർസീസ് ബാങ്ക് 550 അപ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
State | Total |
---|---|
Andaman and Nicobar Island | 1 Post |
Andhra Pradesh | 22 Posts |
Arunachal Pradesh | 1 Post |
Assam | 2 Posts |
Bihar | 11 Posts |
Chandigarh | 2 Posts |
Chhattisgarh | 7 Posts |
Daman and Diu | 1 Post |
Delhi | 36 Posts |
Gujarat | 22 Posts |
Goa | 9 Posts |
Himachal Pradesh | 3 Posts |
Haryana | 11 Posts |
Jammu and Kashmir | 1 Post |
Jharkhand | 7 Posts |
Karnataka | 50 Posts |
Kerala | 25 Posts |
Manipur | 1 Post |
Meghalaya | 1 Post |
Maharashtra | 29 Posts |
Mizoram | 1 Post |
Madhya Pradesh | 12 Posts |
Nagaland | 1 Post |
Orissa | 19 Posts |
Punjab | 16 Posts |
Pondicherry | 14 Posts |
Rajasthan | 13 Posts |
Sikkim | 1 Post |
Telangana | 29 Posts |
Tamil Nadu | 130 Posts |
Tripura | 2 Posts |
Uttarakhand | 7 Posts |
Uttar Pradesh | 41 Posts |
West Bengal | 22 Posts |
Age Limit Details: Indian Overseas Bank Recruitment 2024
20 വയസ്സ് മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification: Indian Overseas Bank Recruitment 2024
ഏതെങ്കിലും ഡിഗ്രി
Salary Details: Indian Overseas Bank Recruitment 2024
അപ്രെന്റിസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
Application Fees: Indian Overseas Bank Recruitment 2024
• ജനറൽ/ ഒബിസി: 944 രൂപ
• വനിത/ എസ് സി/ എസ് ടി: 708 രൂപ
• PwBD: 472 രൂപ
• വനിത/ എസ് സി/ എസ് ടി: 708 രൂപ
• PwBD: 472 രൂപ
Selection Process : Indian Overseas Bank Recruitment 2024
• എഴുത്ത് പരീക്ഷ/ ഓൺലൈൻ ടെസ്റ്റ്
• ലോക്കൽ ഭാഷ ടെസ്റ്റ്
• വെയിറ്റിംഗ് ലിസ്റ്റ്
• മെഡിക്കൽ
• ലോക്കൽ ഭാഷ ടെസ്റ്റ്
• വെയിറ്റിംഗ് ലിസ്റ്റ്
• മെഡിക്കൽ
How to Apply Indian Overseas Bank Recruitment 2024?
- ഔദ്യോഗിക വെബ്സൈറ്റായ https://www.iob.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.