Union Bank of India Recruitment 2024: കേരളമടക്കം ഇന്ത്യയിലെ വിവിധ സ്ഥാനങ്ങളിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് നവംബർ 13 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Notification Details: Union Bank of India Recruitment 2024
Organization Name | Union Bank of India |
---|---|
Post Name | ലോക്കൽ ബാങ്ക് ഓഫീസർ (LBO) |
Job Type | Banking Jobs |
Recruitment Type | Direct Recruitment |
Adv No | N/A |
Vacancies | 1500 |
Job Location | All Over India |
Salary | As per rules |
Mode of Application | Online |
Application Start | 2024 ഒക്ടോബർ 24 |
Last Date | 2024 നവംബർ 13 |
Official Website | https://www.unionbankofindia.co.in/ |
Vacancy Details: Union Bank of India Recruitment 2024
Union Bank of India 1500 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
State | Mandatory Language Proficiency | Vacancies |
---|---|---|
Andhra Pradesh | Telugu | 200 |
Assam | Assamese | 50 |
Gujarat | Gujarati | 200 |
Karnataka | Kannada | 300 |
Kerala | Malayalam | 100 |
Maharashtra | Marathi | 50 |
Odisha | Odia | 100 |
Tamil Nadu | Tamil | 200 |
Telangana | Telugu | 200 |
West Bengal | Bengali | 100 |
Total | 1500 |
Age Limit Details: Union Bank of India Recruitment 2024
20 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. അതിൽ തന്നെ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്.
Educational Qualification: Union Bank of India Recruitment 2024
ഏതെങ്കിലും ഡിഗ്രി
Salary Details: Union Bank of India Recruitment 2024
ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ശമ്പള വിവരങ്ങൾ: 48480-2000/7-62480-2340/2-67160-2680/7-85920
Application Fees: Union Bank of India Recruitment 2024
• ജനറൽ/ ഒബിസി 850 രൂപ
• എസ് സി/ എസ് ടി: 175 രൂപ
• ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനിലൂടെ ഫീസ് അടക്കാം.
Examination Center's in Kerala
ആലപ്പുഴ കണ്ണൂർ എറണാകുളം കൊല്ലം കോട്ടയം കോഴിക്കോട് മലപ്പുറം പാലക്കാട് തിരുവനന്തപുരം
Selection Process : Union Bank of India Recruitment 2024
• എഴുത്ത് പരീക്ഷ/ ഓൺലൈൻ ടെസ്റ്റ്
• വ്യക്തിഗത ഇന്റർവ്യൂ/ സ്ക്രീനിങ്
• വെയിറ്റിംഗ് ലിസ്റ്റ്
• മെഡിക്കൽ
How to Apply Union Bank of India Recruitment 2024?
- ഔദ്യോഗിക വെബ്സൈറ്റായ https://www.unionbankofindia.co.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.