Notification Details
Organization Name | G.V. Raja Sports School |
---|---|
Post Name | Cleaning Staff |
Job Type | Kerala Jobs |
Recruitment Type | Direct Recruitment |
Advertisment No | N/A |
Vacancies | 01 |
Job Location | Kerala |
Salary | 675/D |
Mode of Application | WALK-IN-INTERVIEW |
Notification Date | 2024 സെപ്റ്റംബർ 30 |
Interview Date | 2024 ഒക്ടോബർ 8 |
Official Website | https://dsya.kerala.gov.in |
Vacancy Details: G.V. Raja Sports School Recruitment 2024
ജിവി രാജ സ്പോർട്സ് സ്കൂൾ പുറത്തുവിട്ട ഒഫീഷ്യൽ നോട്ടിഫിക്കേഷൻ അനുസരിച്ച് ക്ലീനിങ് സ്റ്റാഫ് പോസ്റ്റിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്.
Age Limit Details: G.V. Raja Sports School Recruitment 2024
18 വയസ്സ് മുതൽ 56 വയസ്സ് വരെയാണ് പ്രായപരിധി.
Educational Qualification: G.V. Raja Sports School Recruitment 2024
എട്ടാം ക്ലാസ് പാസായിരിക്കണം. ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും.
Salary Details: G.V. Raja Sports School Recruitment 2024
പ്രതിദിനം 675 രൂപ നിരക്കിൽ വേതനം ലഭിക്കും.
How to Apply G.V. Raja Sports School Recruitment 2024?
മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം യോഗ്യതയുള്ള അപേക്ഷകർ ഒക്ടോബർ എട്ടിന് രാവിലെ പത്തര മണിക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. വിലാസം: കായിക യുവജന കാര്യാലയം, വെള്ളയമ്പലം, തിരുവനന്തപുരം