2025 ജനുവരി 18 ശനിയാഴ്ച കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുകയാണ്. വളരെ പെട്ടെന്ന് ജോലി ആഗ്രഹിക്കുന്നവർ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക. കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലയിലാണ് ഒഴിവുകൾ.
Company Details
Instructions
• തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും സൗജന്യമാണ്.
• രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അറ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പനികളുടെ പേര് എഴുതി ഇന്റർവ്യൂ റൂമിൽ നേരിട്ട് പോയി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാവുന്നതാണ്.
• എല്ലാ ഇന്റർവ്യൂകളും കഴിഞ്ഞുപോകുമ്പോൾ രജിസ്ട്രേഷൻ ഫോം അത് വാങ്ങിയ കൗണ്ടറുകളിൽ നിർബന്ധമായും തിരിച്ചേൽപ്പിക്കേണ്ടതാണ്.