കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി (UIIC) അപ്രൻ്റീസ് തസ്തികയിലേക്ക് 105 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
Notification Details
- സ്ഥാപനത്തിന്റെ പേര്: യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി (UIIC)
- തസ്തിക: അപ്രൻ്റീസ്
- ഒഴിവുകളുടെ എണ്ണം: 105
- ജോലി സ്ഥലം: ഇന്ത്യ മുഴുവൻ (കേരളത്തിൽ 25 ഒഴിവുകൾ)
- ശമ്പളം: ₹9,000 (പ്രതിമാസം)
- അപേക്ഷ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 17
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 മാർച്ച് 10
Vacancy Details
സംസ്ഥാനം | ഒഴിവുകൾ |
---|---|
തമിഴ്നാട് | 35 |
പുതുച്ചേരി | 05 |
കർണാടക | 30 |
കേരളം | 25 |
ആന്ധ്രാപ്രദേശ് | 05 |
തെലങ്കാന | 05 |
Educational Qualifications
- അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം.
- 2021 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ബിരുദം നേടിയവർക്ക് മാത്രം അപേക്ഷിക്കാം.
Age Limit Details
കുറഞ്ഞത് 20 വയസ്സും കൂടിയത് 28 വയസ്സും (01.01.2024 ന്).
How to Apply?
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://uiic.co.in/
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
- തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- അക്കൗണ്ട് സൈൻ അപ്പ് ചെയ്യുക.
- അപേക്ഷ ഫോം പൂരിപ്പിക്കുക.
- അപേക്ഷ സബ്മിറ്റ് ചെയ്യുക.
- അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.