ബൈജൂസ് ആപ്പ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു ലേണിങ്ങ് ആപ്പ് ആണ്. ഇന്ത്യൻ വിദ്യാഭ്യാസ സാങ്കേതികവിദ്യയുടെയും (Edtech) ഓൺലൈൻ ട്യൂട്ടോറിയൽ സ്ഥാപനവുമായ Think and learn private limited ന്റെ ഒരു ലേണിംഗ് ആപ്പ് ആണ് ബൈജൂസ് ആപ്പ്. 2011-ലെ ബാംഗ്ലൂരിലാണ് ബൈജു രവീന്ദ്രൻ എന്ന വ്യക്തി ബംഗ്ലൂരുവിൽ ഈ സംരംഭം ആരംഭിച്ചത്. ഷാരൂഖ് ഖാൻ ആണ് ഇതിന്റെ ബ്രാൻഡ് അംബാസിഡർ. ഈ സ്ഥാപനത്തിന് വിവിധ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
1.Subject matter except
സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. പെഡഗോഗിയെ കുറിച്ചും സിദ്ധാന്തങ്ങളെ കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കണം.
2.Content Writer
ടാർഗറ്റ് പ്രേക്ഷകരെയും പഠന ആവശ്യങ്ങളും രൂപകൽപന ചെയ്യുക. പഠന അനുഭവം രൂപകൽപന ചെയ്യുക. കോഴ്സിന്റെ ഉള്ളടക്കം രൂപകൽപന ചെയ്യുക.
3.Creative Writer
കഥ പറച്ചിലും എഴുത്തിലും ഒരു പ്രത്യേക കഴിവ് ഉണ്ടായിരിക്കണം. സങ്കീർണ്ണമായ വിഷയങ്ങൾ ദൃശ്യവത്കരിക്കുന്ന ഉള്ള കഴിവ്. ലേണിംഗ് വിഷയങ്ങൾ നിർമ്മിക്കുന്നതിൽ പരിചയം.
അപേക്ഷ അയക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റകൾ ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
work@byjus.com