ITI വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്രസർക്കാർ സ്ഥാപനമായ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്
സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണുള്ളത്. ITI ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിക്കുക 19നാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ രണ്ടിന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക. സെൻട്രൽ ഗവൺമെന്റ് ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.

ITI Limited റിക്രൂട്ട്മെന്റ് 2020 പ്രായപരിധി വിവരങ്ങൾ
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 30 വയസ്സിന് താഴെ ആയിരിക്കണം.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും OBC വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്. വിരമിച്ച സൈനികർക്ക് 53 വയസ്സ് കവിയാൻ പാടില്ല.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും OBC വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് പ്രായപരിധിയിൽ ലഭിക്കുന്നതാണ്. വിരമിച്ച സൈനികർക്ക് 53 വയസ്സ് കവിയാൻ പാടില്ല.
ഒഴിവുകളുടെ വിവരങ്ങൾ
ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ആകെ 12 ഒഴിവുകളിലേക്കാണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ശമ്പള വിവരങ്ങൾ
സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ പ്രതിമാസം 18996 രൂപ ശമ്പളം ലഭിക്കും. കൂടാതെ മറ്റ് ഗവൺമെന്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
▪️ എസ്എസ്എൽസി പാസായിരിക്കണം
▪️ പരിചയം:NCC /Defence / Para-Military Force exposure
അപേക്ഷ സമർപ്പിക്കേണ്ട വിധം(How to apply for ITI limited security guard recruitment)
◾️ യോഗ്യരും താൽപര്യമുള്ളവരും ആയ ഉദ്യോഗാർത്ഥികൾ ജൂൺ 2ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.
◾️ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചതിന്റെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി സർട്ടിഫിക്കറ്റ് പകർപ്പും സഹിതം ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് ജൂൺ 8 ന് മുൻപ് അയക്കുക.
ADDITIONAL GENERAL MANAGER-HR(B/R&D),
ITI LIMITED,
BANGALORE PLANT
DOORAVANI NAGAR, BENGALURU – 560016
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.
Notification
Apply now
തൊഴിൽ വാർത്തകൾ