National Institute for Interdisciplinary Science and Technology(NIIST) റിക്രൂട്ട്മെന്റ് 2020- ഏറ്റവും പുതിയ വിജ്ഞാപന വിവരങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് & ടെക്നോളജി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ഉള്ള ഓൺലൈൻ അപേക്ഷകൾ 2020 ഏപ്രിൽ 27 മുതൽ ആരംഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 5 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, പ്രതിമാസ ശമ്പളം തുടങ്ങിയ വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
✒️ സ്ഥാപനം - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി(NIIST)
✒️ ജോലി തരം - കേന്ദ്ര സർക്കാർ
✒️ പോസ്റ്റിന്റെ പേര് - ടെക്നീഷ്യൻ
✒️ ആകെ ഒഴിവുകൾ - 04
✒️ അപേക്ഷ സമർപ്പിക്കേണ്ട വിധം - ഓൺലൈൻ
✒️ അവസാന തീയതി - 2020 ജൂൺ 5
NIIST റിക്രൂട്ട്മെന്റ് 2020- വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ
1. ടെക്നീഷ്യൻ
പോസ്റ്റ് കോഡ് -APTD
ഒഴിവുകൾ -01
പ്രായപരിധി - 28 വയസ്സ്
ശമ്പളം -₹19900-63200
വിദ്യാഭ്യാസ യോഗ്യത -
സയൻസ് വിഷയങ്ങളിലുള്ള എസ്എസ്എൽസി/ പത്താം ക്ലാസ്, വെൽഡിങ്ങിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വെൽഡിങ്ങിൽ ദേശീയ-/സംസ്ഥാന ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് അപ്രന്റീസ് പരിശീലനമായി രണ്ടുവർഷത്തെ മുഴുവൻസമയ പരിശീലനം.
2. ടെക്നീഷ്യൻ
പോസ്റ്റ് കോഡ് -ESD
ഒഴിവുകൾ -01
പ്രായപരിധി -28 വയസ്സ്

3. ടെക്നീഷ്യൻ
പോസ്റ്റ് കോഡ് -MSTD
ഒഴിവുകൾ -01
പ്രായപരിധി -28 വയസ്സ്
ശമ്പളം -₹19900-63200
വിദ്യാഭ്യാസ യോഗ്യത -
55% മാർക്കോടെ സയൻസ് വിഷയങ്ങൾ ഉള്ള എസ്എസ്എൽസി/ പത്താം ക്ലാസ്, Tool and die നിർമ്മാണത്തിൽ ദേശീയ-/സംസ്ഥാന വ്യാപാര സർട്ടിഫിക്കറ്റ്സയൻസ് വിഷയങ്ങളിലുള്ള എസ്എസ്എൽസി/ പത്താം ക്ലാസ്, വെൽഡിങ്ങിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വെൽഡിങ്ങിൽ ദേശീയ-/സംസ്ഥാന ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് അപ്രന്റീസ് പരിശീലനമായി രണ്ടുവർഷത്തെ മുഴുവൻസമയ പരിചയം.

4. ടെക്നീഷ്യൻ
പോസ്റ്റ് കോഡ് -RPBD
ഒഴിവുകൾ -01
പ്രായപരിധി -28 വയസ്സ്
ശമ്പളം -₹19900-63200
വിദ്യാഭ്യാസ യോഗ്യത - കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നിവയിൽ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നിവയിൽ ദേശീയ-/സംസ്ഥാന ട്രേഡ് സർട്ടിഫിക്കറ്റ്.അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് അപ്രന്റീസ് പരിശീലനമായി രണ്ടുവർഷത്തെ മുഴുവൻസമയ പരിചയം.

NIIST റിക്രൂട്ട്മെന്റ് 2020 അപേക്ഷാഫീസ് വിശദാംശങ്ങൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാഫീസ് ജനറൽ അല്ലെങ്കിൽ obc വിഭാഗക്കാർക്ക് 100 രൂപയാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, വിരമിച്ച സൈനികർ, പി ഡബ്ല്യു ഡി വിഭാഗക്കാർ തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല. ഉദ്യോഗാർഥികൾക്ക് അപേക്ഷ ഫീസ് ഓൺലൈൻ ബാങ്കിംഗ് മുഖേനയോ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അടക്കാവുന്നതാണ്
NIIST റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് 2020 ഏപ്രിൽ 27 മുതൽ 2020 ജൂൺ 5 വരെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⚫️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക.