![]() |
NERIWALM recruitment |
NERIWALM ന്റെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
നോർത്ത് ഈസ്റ്റ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് ലാൻഡ് മാനേജ്മെന്റ് (NERIWALM) അക്കൗണ്ടന്റ്, ജൂനിയർ എഞ്ചിനീയർ, ഫീൽഡ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന അതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ ഒഴിവുകൾ പ്രയോജനപ്പെടുത്താവുന്നതാണ്. NERIWALMലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2020 മെയ് 19 ആണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.job bank
സ്ഥാപനം | NERIWALM |
---|---|
ജോലി തരം | കേന്ദ്ര സർക്കാർ |
നിയമന രീതി | നേരിട്ടുള്ള നിയമനം |
വിജ്ഞാപന നമ്പർ | 01/2020 |
ആകെ ഒഴിവുകൾ | 06 |
ജോലിസ്ഥലം | ഇന്ത്യയിലുടനീളം |
അപേക്ഷ സമർപ്പിക്കേണ്ട വിധം |
തപാൽ വഴി |
അവസാന തീയതി | 19/05/2020 |
NERIWALM റിക്രൂട്ട്മെന്റ് 2020- ഒഴിവുകളുടെ വിശദാംശങ്ങൾ
നോർത്ത് ഈസ്റ്റേൺ റീജിയനൽ ഇൻസ്റ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് ലാൻഡ് മാനേജ്മെന്റിന്റെ അക്കൗണ്ടന്റ്, ജൂനിയർ എൻജിനീയർ, ഫീൽഡ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിലേക്കുള്ള പ്രതിമാസ ശമ്പള വിവരങ്ങൾ
Accountant | 35400 - 112400 |
---|---|
Junior Engineer (Civil) |
35400 - 112400 |
Field Assistant | 29200 - 92300 |
Laboratory Assistant |
29200 - 92300 |
Technical Assistant |
29200 - 92300 |
പ്രായപരിധി വിവരങ്ങൾ
NERIWALMന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.Accountant | 30 വയസ്സ് |
---|---|
Junior Engineer (Civil) |
18 - 27 വയസ്സ് |
Field Assistant | 18 - 27 വയസ്സ് |
Laboratory Assistant |
18 - 27 വയസ്സ് |
Technical Assistant |
18 - 27 വയസ്സ് |
ഒഴിവുകളുടെ വിവരങ്ങൾ
നോർത്ത് ഈസ്റ്റ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് ലാൻഡ് മാനേജ്മെന്റ് ആകെ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ താഴെ.government jobsAccountant | 01 |
---|---|
Junior Engineer (Civil) |
01 |
Field Assistant | 01 |
Laboratory Assistant |
02 |
Technical Assistant |
01 |
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ
NERIWALM ന്റെ അക്കൗണ്ടന്റ്, ജൂനിയർ എൻജിനീയറിങ്, ഫീൽഡ് അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്.
Accountant | അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. 2 വർഷത്തെ പരിചയം |
---|---|
Junior Engineer (Civil) |
സിവിൽ എൻജിനീയറിങ്ങിൽ 3വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം |
Field Assistant | അഗ്രികൾച്ചർ എൻജിനിയറിങ്/ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം |
Laboratory Assistant |
അഗ്രികൾച്ചർ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ കാർഷിക ശാസ്ത്രത്തിൽ ബിരുദം |
Technical Assistant |
അഗ്രികൾച്ചർ എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ്ങിൽ ബിരുദം |
NERIWALM റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട വിധം
◼️ താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ 2020 മേയ് 19 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക
വിലാസം
"The Directoro NERIWALM, Dolabari, Tezpur, P.O. - Kaliabhomora- 784027 (Assam)"
വിലാസം
"The Directoro NERIWALM, Dolabari, Tezpur, P.O. - Kaliabhomora- 784027 (Assam)"
◼️ കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ചു നോക്കുക.