വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- ഔദ്യോഗിക വിജ്ഞാപന വിവരങ്ങൾ
വെസ്റ്റേൺ റെയിൽവെ 13 ഒഴിവുകൾ ആയി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ റെയിൽവേ ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. Covid -19 കണക്കിലെടുത്ത് ഡിവിഷനൽ റെയിൽവേ ഹോസ്പിറ്റൽ പ്രതാപ് നഗർ വഡോദരയിലേക്കാണ് ഇന്റർവ്യൂ വഴി നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് അഞ്ചിന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം. കൂടുതൽ യോഗ്യതാ വിവരങ്ങൾ താഴെ ചേർക്കുന്നു.
✏️ മേഖല - വെസ്റ്റേൺ റെയിൽവേ
✏️ വിജ്ഞാപന നമ്പർ - E/MD/890/9/Para Medical/Contract
✏️ ജോലി തരം - കേന്ദ്രസർക്കാർ
✏️ ആകെ ഒഴിവുകൾ - 13
✏️ നിയമനം - താൽക്കാലിക നിയമനം
✏️ അവസാന തീയതി - 05/05/2020
കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ റെയിൽവേ ജോലിക്ക് ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. Covid -19 കണക്കിലെടുത്ത് ഡിവിഷനൽ റെയിൽവേ ഹോസ്പിറ്റൽ പ്രതാപ് നഗർ വഡോദരയിലേക്കാണ് ഇന്റർവ്യൂ വഴി നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് അഞ്ചിന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം. കൂടുതൽ യോഗ്യതാ വിവരങ്ങൾ താഴെ ചേർക്കുന്നു.
✏️ മേഖല - വെസ്റ്റേൺ റെയിൽവേ
✏️ വിജ്ഞാപന നമ്പർ - E/MD/890/9/Para Medical/Contract
✏️ ജോലി തരം - കേന്ദ്രസർക്കാർ
✏️ ആകെ ഒഴിവുകൾ - 13
✏️ നിയമനം - താൽക്കാലിക നിയമനം
✏️ അവസാന തീയതി - 05/05/2020
വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- ഒഴിവുകളുടെ വിവരങ്ങൾ
വെസ്റ്റേൺ റെയിൽവെയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ നൽകുന്നതിനു മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
സ്റ്റാഫ് നേഴ്സ് | 09 |
---|---|
ലാബ് സൂപ്രണ്ട് | 02 |
റേഡിയോഗ്രാഫർ | 02 |
വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- ശമ്പള വിവരങ്ങൾ
വെസ്റ്റേൺ റെയിൽവെയുടെ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മാസവും ലഭിക്കുന്ന ശമ്പളം വിവരം താഴെ
സ്റ്റാഫ് നേഴ്സ് | 44900 |
---|---|
ലാബ് സൂപ്രണ്ട് | 35400 |
റേഡിയോഗ്രാഫർ | 29200 |
പ്രായപരിധി വിവരങ്ങൾ
വെസ്റ്റേൺ റെയിൽവെയുടെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നവർ നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.
സ്റ്റാഫ് നേഴ്സ് | 20 - 40 |
---|---|
ലാബ് സൂപ്രണ്ട് | 18 - 33 |
റേഡിയോഗ്രാഫർ | 19 - 33 |
വിദ്യാഭ്യാസ യോഗ്യത
1.STAFF NURSE
ഇന്ത്യൻ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അല്ലെങ്കിൽ Bsc അംഗീകരിച്ച സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ജനറൽ നഴ്സിങ്, മിഡ്‌വൈഫറി എന്നിവയിൽ മൂന്നു വർഷത്തെ കോഴ്സ് പാസായി നഴ്സും മിഡ്‌വൈഫറിയും ആയ സർട്ടിഫിക്കറ്റ്.
2.LAB SUPRENDENT
ബി.എസ്സി. ബയോ കെമിസ്ട്രി / മൈക്രോ ബയോളജി / ലൈഫ് ബയോളജി എന്നിവയുമായി സയൻസ് / ബി.എസ്സി
അല്ലെങ്കിൽ ഓപ്ഷണൽ / സബ്സിഡറി വിഷയം അല്ലെങ്കിൽ തത്തുല്യമായി
മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും
(ഡിഎംഎൽടി) (കുറഞ്ഞത് 2 വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ
തത്തുല്യമോ ബി.എസ്സി. മെഡിക്കൽ ടെക്നോളജിയിൽ
(ലബോറട്ടറി) അംഗീകൃത സ്ഥാപനത്തിൽ നിന്ന്.
3.RADIOGRAPHER
ഫിസിക്സ്, കെമിസ്ട്രി,ഡിപ്ലോമ ഇൻ റേഡിയോഗ്രാഫി/x ray technician,
റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ളരണ്ട് വർഷത്തെ കോഴ്സ്.
റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ളരണ്ട് വർഷത്തെ കോഴ്സ്.
വെസ്റ്റേൺ റെയിൽവേ റിക്രൂട്ട്മെന്റ് 2020- അപേക്ഷ സമർപ്പിക്കേണ്ട വിധം
⚫️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 മെയ് അഞ്ചിന് മുൻപ് ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം.email -
apomechbrc@gmail .com⚫️ ഇ-മെയിൽ വഴി അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് യോഗ്യതയുള്ളവരെ ഇന്റർവ്യൂ നന്നായി തിരഞ്ഞെടുക്കും. ഇന്റർവ്യൂ തീയതിയും സമയവും ഇമെയിൽ വഴി ഉദ്യോഗാർത്ഥികളെ അറിയിക്കും.
⚫️ തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു വർഷത്തേക്ക് കരാർ നിയമനം ആയിരിക്കും. ഇത് വർഷംതോറും പുതിയ കരാറായി പുതുക്കാനാവും. Government jobs
⚫️ വിരമിച്ച ഡോക്ടർമാർക്കും ഇതിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
Notification
Official website