Indian Lokasaba Latest Job recruitment 2020-Apply online for 47 vacancies

Parliament of india &Loksaba Freejobalert job notification 


പാർലമെന്റ്, ലോകസഭ എന്നിവിടങ്ങളിലേക്ക് Transilator തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക. ആകെ 47 ഒഴിവുകളുണ്ട്. Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂൺ 19 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2020 ജൂലൈ 27 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

Age Limit details 

ജനറൽ അല്ലെങ്കിൽ UR തുടങ്ങിയ വിഭാഗക്കാർക്ക് 27 വയസ്സാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ 5 വർഷത്തെയും OBC വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് പ്രായപരിധിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 

Vacancy Details 

പാർലമെന്റ് ഓഫ് ഇന്ത്യ, ലോകസഭ ട്രാൻസിലേറ്റർ പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 47 ഒഴിവുകളാണുള്ളത്. (SC-03, ST-05, OBC-17, UR-13, EWS-09) 

Educational Qualification details 


▪️ ഡിഗ്രി തലത്തിൽ ഇംഗ്ലീഷിനൊപ്പം ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഡിഗ്രി ലെവലിൽ ഇംഗ്ലീഷ് ഒരു വിഷയമായി ബിരുദാനന്തര ബിരുദം
▪️ അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവയുമായി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. 
▪️ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം
▪️ ഇംഗ്ലീഷ് മീഡിയം ഉള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഡിഗ്രി തലത്തിൽ ഒരു വിഷയമായി ഹിന്ദിയും. 
▪️ കൂടാതെ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള Translate Diploma/ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ അല്ലെങ്കിൽ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കുള്ള Transplanting ൽ രണ്ടു വർഷത്തെ പരിചയം. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ അല്ലെങ്കിൽ സംസ്ഥാന നിയമസഭ സെക്രട്ടറിയേറ്റുകൾ അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രണ്ട് വർഷത്തെ പരിചയം. 

How to Apply Parliament &Loksaba Recruitment 2020


◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 27-ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് മനസ്സിലാക്കുക. 
◾️ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഉദ്യോഗാർത്ഥികൾ പ്രിന്റ് ഔട്ട് എടുക്കുക. അപേക്ഷാ ഫോമിലെ എല്ലാ കോളങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ അപേക്ഷകൾ ശ്രദ്ധിക്കുക. 
◾️ അപേക്ഷാഫോം പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ കൂടി ഉൾപ്പെടുത്തി സ്കാൻ ചെയ്തു ഇമെയിൽ വിലാസത്തിൽ അയക്കുക. lss@sansad.nic.in 
◾️ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs