കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ അവസരം
Kerala government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഔഷധിയിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂൺ 26 മുതൽ 2020 ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓരോ തസ്തികയിലേക്കുമുള്ള വിദ്യാഭ്യാസ യോഗ്യത, പ്രതിമാസ വേതനം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
▪️ സ്ഥാപനം - ഔഷധി
▪️ ഒഴിവുകൾ - 539
▪️ ജോലി തരം - കേരള ഗവൺമെന്റ്
▪️ ജോലിസ്ഥലം - കേരളം
▪️ അവസാന തീയതി - 2020 ജൂലൈ 15
ഒഴിവുകളുടെ വിവരങ്ങൾ
ഔഷധിയുടെ ഒരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ഒഴിവു വിവരങ്ങൾ അപേക്ഷകർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
➤ ബോയിലർ ഓപ്പറേറ്റർ : 02
➤ മാസിയർ : 06
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 300
➤ അപ്രന്റീസ് : 231
➤ മാസിയർ : 06
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 300
➤ അപ്രന്റീസ് : 231
പ്രായപരിധി വിവരങ്ങൾ
➤ ബോയിലർ ഓപ്പറേറ്റർ : 20 - 41 വയസ്സ് വരെ
➤ മാസിയർ : 18 - 41 വയസ്സുവരെ
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 18 - 41 വയസ്സുവരെ
➤ അപ്രന്റീസ് : 18 - 41 വയസ്സുവരെ
NB: അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
➤ ബോയിലർ ഓപ്പറേറ്റർ :
Ist ക്ലാസ് അല്ലെങ്കിൽ 2nd ക്ലാസ് ബോയിലർ കോമ്പിറ്റൻസി സർട്ടിഫിക്കറ്റ്
➤ മാസിയർ : മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്, DAME അംഗീകൃത കോഴ്സ് പാസായ വർക്ക് മുൻഗണന.
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : ITI/ITC/ പ്ലസ് ടു
➤ അപ്രന്റീസ് : ഏഴാം ക്ലാസ്

വിദ്യാഭ്യാസ യോഗ്യത

ശമ്പള വിവരങ്ങൾ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ.
➤ ബോയിലർ ഓപ്പറേറ്റർ : 12000/-
➤ മാസിയർ : 9900/-
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 9600/-
➤ അപ്രന്റീസ് : 9200/-
➤ മാസിയർ : 9900/-
➤ മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ : 9600/-
➤ അപ്രന്റീസ് : 9200/-
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് 2020 ജൂലൈ 15 വൈകുന്നേരം 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
➤ വിലാസം
Oushadhi, The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur