കേരള ദുരന്തനിവാരണ അതോറിറ്റി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒൿടോബർ 7 മുതൽ 2020 നവംബർ 03 വരെ അപേക്ഷ സമർപ്പിക്കാം.
✏️ സഥാപനം : കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
✏️ ജോലി തരം : Kerala government
✏️ വിജ്ഞാപനം നമ്പർ : SEOC/1567/2020/Admin
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 07/10/2020
✏️ അവസാന തീയതി : 03/11/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : https://sdma.kerala.gov.in/
Vacancy Details
1. എൻവിറോൺമെന്റ് പ്ലാനർ : 01
2. മെട്രോളജിസ്റ്റ് : 03
3. സേഫ്റ്റി എഞ്ചിനിയർ : 02
4. കമ്മ്യൂണിക്കേഷൻ എൻജിനിയർ : 01
5. സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷലിസ്റ്റ് : 01
6. ഹസാഡ് അനലിസ്റ്റ് (Civil) : 01
7. ഹസാഡ് അനലിസ്റ്റ്( nvironmental science and/or disaster management) :04
8. ഹസാഡ് അനലിസ്റ്റ് (Oceanography) : 01
9. ഹസാഡ് അനലിസ്റ്റ് (economics/ econometrics) :01
10. ഫീൽഡ് അസിസ്റ്റന്റ് : 02
11. മൾട്ടിടാസ്കിങ് ഓഫീസർ : 02
12. അക്കൗണ്ടന്റ് : 01
13. ഹൈഡ്രോളജിസ്റ്റ് (rebuild Kerala) : 01
14. അഗ്രികൾച്ചർ സ്പെഷലിസ്റ്റ് (rebuild Kerala) : 01
15. സീനിയർ കൺസൾട്ടന്റ് : 01
16. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01
17. കൺസൾട്ടന്റ് (Disaster management) : 01
Age limit details
1. എൻവിറോൺമെന്റ് പ്ലാനർ : 25 - 35 വയസ്സ്
2. മെട്രോളജിസ്റ്റ് : 25 - 35 വയസ്സ്
3. സേഫ്റ്റി എഞ്ചിനിയർ : 25 - 35 വയസ്സ്
4. കമ്മ്യൂണിക്കേഷൻ എൻജിനിയർ : 25 - 35 വയസ്സ്
5. സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷലിസ്റ്റ് : 25 - 35 വയസ്സ്
6. ഹസാഡ് അനലിസ്റ്റ് (Civil) : 25 - 35 വയസ്സ്
7. ഹസാഡ് അനലിസ്റ്റ്( nvironmental science and/or disaster management) : 25 - 35 വയസ്സ്
8. ഹസാഡ് അനലിസ്റ്റ് (Oceanography) : 25 - 35 വയസ്സ്
9. ഹസാഡ് അനലിസ്റ്റ് (economics/ econometrics) : 25 - 35 വയസ്സ്
10. ഫീൽഡ് അസിസ്റ്റന്റ് : 25 - 35 വയസ്സ്
11. മൾട്ടിടാസ്കിങ് ഓഫീസർ : 25 - 40 വയസ്സ്
12. അക്കൗണ്ടന്റ് : 25 - 40 വയസ്സ്
13. ഹൈഡ്രോളജിസ്റ്റ് (rebuild Kerala) : 25 - 40 വയസ്സ്
14. അഗ്രികൾച്ചർ സ്പെഷലിസ്റ്റ് (rebuild Kerala) : 25 - 40 വയസ്സ്
15. സീനിയർ കൺസൾട്ടന്റ് : പരമാവധി 65 വയസ്സ്
16. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : പരമാവധി 65 വയസ്സ്
17. കൺസൾട്ടന്റ് (Disaster management) : പരമാവധി 65 വയസ്സ്
Educational qualifications
1. എൻവിറോൺമെന്റ് പ്ലാനർ :
M.Tech./M.E. Environment Engineering with at least 60% aggregate score
2. മെട്രോളജിസ്റ്റ് :
M.Sc. Atmospheric Sciences/ Meteorology or equivalent with at least 60% aggregate score
3. സേഫ്റ്റി എഞ്ചിനിയർ :
B.Tech./B.E. in Safety and Fire/Industrial/Chemical/ Mechanical Engineering with at least 60% aggregate score
4. കമ്മ്യൂണിക്കേഷൻ എൻജിനിയർ :
B.Tech./B.E. Electronics and Communication with at least 60% aggregate score
5. സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷലിസ്റ്റ് :
MSW with at least 60% aggregate score
6. ഹസാഡ് അനലിസ്റ്റ് (Civil) :
B.Tech./B.E. in Civil Engineering with 60% marks in qualifying exams
7. ഹസാഡ് അനലിസ്റ്റ്( nvironmental science and/or disaster management) :
M.Sc. Environmental Science and/or Disaster Management with 70% aggregate score in qualifying exams
8. ഹസാഡ് അനലിസ്റ്റ് (Oceanography) :
M.Sc. Oceanography/Ocean Sciences with 70% aggregate score in qualifying exams
9. ഹസാഡ് അനലിസ്റ്റ് (economics/ econometrics) :
MA/M.Sc. Economics/ Econometrics/Applied Economics with 70% aggregate score in qualifying exams
10. ഫീൽഡ് അസിസ്റ്റന്റ് :
SSLC or Equivalent Exam Pass + Approved Diploma or ITC or ITI (Electronics or Computer Hardware & Network Maintenance) course pass certificate with at least 1stclass + Valid Two wheeler driving License
11. മൾട്ടിടാസ്കിങ് ഓഫീസർ :
Bachelor's degree in any discipline or equivalent + Diploma in Computer Applications or equivalent +
Computerized word processing skills in Malayalam and English
12. അക്കൗണ്ടന്റ് :
B.Com. and M.Com. with 50% aggregate + MS Office or equivalent and Tally + Computerized finance management
13. ഹൈഡ്രോളജിസ്റ്റ് (rebuild Kerala) :
Post graduation in Water Resource Management or equivalent (Hydrology, Ground Water Hydrology, Water Resource Management, Hydraulics Engineering ) passed with 60% aggregate score
14. അഗ്രികൾച്ചർ സ്പെഷലിസ്റ്റ് (rebuild Kerala) :
Post graduation in Agriculture passed with 60% aggregate score
15. സീനിയർ കൺസൾട്ടന്റ് :
Master’s degree, M.Phil. or Ph.D. (preferably in DM, Social Work, Sociology, Geography, Agriculture, Architecture,Engineering, Urban Planning)
16. ഡാറ്റാ എൻട്രി ഓപ്പറേറ്റർ :
Graduation in any discipline + typing speed of 40 wpm + Diploma/Certificate (1 yr) in computers + knowledge of MS Office Suite, Adobe Reader, Internet, E-mail etc.
17. കൺസൾട്ടന്റ് (Disaster management) :
Master’s Degree in any discipline (preferably in Disaster Management, Social Work, Sociology, Geography, Agriculture, Architecture, Engineering, Urban Planning)
Salary details
Kerala state disaster management authority recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പള വിവരങ്ങൾ ചുവടെ.
1. എൻവിറോൺമെന്റ് പ്ലാനർ : 35300/m
2. മെട്രോളജിസ്റ്റ് : 35300/m
3. സേഫ്റ്റി എഞ്ചിനിയർ : 35300/m
4. കമ്മ്യൂണിക്കേഷൻ എൻജിനിയർ : 31920/m
5. സോഷ്യൽ കപ്പാസിറ്റി ബിൽഡിംഗ് സ്പെഷലിസ്റ്റ് : 31920/m
6. ഹസാഡ് അനലിസ്റ്റ് (Civil) : 35300/m
7. ഹസാഡ് അനലിസ്റ്റ്( nvironmental science and/or disaster management) : 35300/m
8. ഹസാഡ് അനലിസ്റ്റ് (Oceanography) : 35300/m
9. ഹസാഡ് അനലിസ്റ്റ് (economics/ econometrics) : 35300/m
10. ഫീൽഡ് അസിസ്റ്റന്റ് : 19670/m
11. മൾട്ടിടാസ്കിങ് ഓഫീസർ : 20760/m
12. അക്കൗണ്ടന്റ് : 20760/m
13. ഹൈഡ്രോളജിസ്റ്റ് (rebuild Kerala) : 31920/m
14. അഗ്രികൾച്ചർ സ്പെഷലിസ്റ്റ് (rebuild Kerala) : 31920/m
15. സീനിയർ കൺസൾട്ടന്റ് : 100000/m
16. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 22000/m
17. കൺസൾട്ടന്റ് (Disaster management) : 70000/m
How to apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 11 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
⬤ അപേക്ഷിക്കുന്ന സമയത്ത് സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുക
⬤ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക