Kerala Government Latest Typist Gr II/Data Entry Operator Freejobalert recruitment 2020

Application are invited from Kerala government typist grade II/ data entry operator notification are released, total 5 vacancies available

കേരള ഗവൺമെന്റിന് കീഴിൽ ടൈപ്പിസ്റ്റ് ഗ്രേഡ് II ഒഴിവിലേക്ക് വിജ്ഞാപനം വന്നു

അപെക്സ് സൊസൈറ്റിസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ടൈപ്പിസ്റ്റ് ഗ്രേഡ് II/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.  Kerala government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി എന്നിവ പരിശോധിക്കാവുന്നതാണ്. യോഗ്യരായവർ 2020 ഡിസംബർ 23ന് മുൻപ് അപേക്ഷിക്കുക.

✏️ സഥാപനം : Apex societies of Co-operative sector in Kerala

✏️ ജോലി തരം : Kerala government Jobs 

✏️ വിജ്ഞാപനം നമ്പർ : 232/2020

✏️ ജോലിസ്ഥലം : കേരളം

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 16/11/2020

✏️ അവസാന തീയതി : 23/12/2020

Age limit details

⬤ ജനറൽ/UR വിഭാഗക്കാർക്ക് 18 വയസ്സു മുതൽ 40 വയസ്സ് വരെ

⬤ SC/ST/OBC വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Vacancy Details

അപെക്സ് സൊസൈറ്റിസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ടൈപ്പിസ്റ്റ് ഗ്രേഡ് II/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആകെ 5 ഒഴിവുകളുണ്ട്.

Educational Qualifications

1. എസ്എസ്എൽസി

2. ഇംഗ്ലീഷ്,മലയാളം ടൈപ്പ് റൈറ്റിംഗ്- KGTE കൂടാതെ മണിക്കൂറിൽ 10000 കീ ഡിപ്രഷൻ വേഗതയിൽ ഡാറ്റാ എൻട്രി ചെയ്യാൻ അറിയണം.

Salary details

ടൈപ്പിസ്റ്റ് ഗ്രേഡ് II/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 9190 മുതൽ 15780 രൂപ വരെ ശമ്പളം ലഭിക്കും.

How to apply? 

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 23 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

⬤ കേര പബ്ലിക് സർവീസ് കമ്മീഷൻ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

⬤ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം അപേക്ഷിക്കുക

Notification

Appy now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs