വിവിധ ജില്ലകളിലെ CDS കളിൽ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
കേരളത്തിലെ വിവിധ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ള സിഡിഎസ്സുകളിൽ അക്കൗണ്ടന്റ് ആയി തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം അല്ലെങ്കിൽ കുടുംബാംഗമോ ആയവരിൽ നിന്നും ചുവടെ കൊടുത്തിട്ടുള്ള യോഗ്യതയുള്ള സ്ത്രീ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. യോഗ്യരായ അപേക്ഷകർക്ക് 2020 നവംബർ 2 മുതൽ 2020 നവംബർ 20 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. Kerala government jobs അന്വേഷിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.
✏️ സഥാപനം : കുടുംബശ്രീ
✏️ ജോലി തരം : Kerala government jobs
✏️ വിജ്ഞാപനം നമ്പർ : 2264/സി/2013/കെഎസ്എച്ച്ഒ
✏️ ജോലിസ്ഥലം : കേരളത്തിലുടനീളം
✏️ അപേക്ഷിക്കേണ്ടവിധം : തപാൽ വഴി
✏️ അപേക്ഷിക്കേണ്ട തീയതി : 02/11/2020
✏️ അവസാന തീയതി : 20/11/2020
Age limit details
20 വയസ്സു മുതൽ 35 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്
Qualifications
1. അപേക്ഷകർ CDS ഉൾപ്പെടുന്ന ബ്ളോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം.
2. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം.
3. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള B.com ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം(MS ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം.
4. അക്കൗണ്ടിഗിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
Application fee details
⬤ 100 രൂപയാണ് അപേക്ഷാ ഫീസ്.
⬤ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ..... ജില്ലയുടെ പേരിൽ മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
How to apply?
⬤ അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudubashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
⬤ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20/11/2020 വൈകുന്നേരം 5 മണി വരെ.
⬤ ഭാഗികമായി പൂരിപ്പിച്ച അല്ലെങ്കിൽ അവ്യക്തമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
⬤ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത,പ്രായം,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിമാൻഡ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
⬤ യാതൊരു കാരണവശാലും അസ്സൽ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതില്ല.
⬤ അക്കൗണ്ടന്റ് ഉദ്യോഗാർത്ഥി അപേക്ഷാഫോറം പൂരിപ്പിച്ച് നിർദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിലെ സെക്രട്ടറി അല്ലെങ്കിൽ പ്രസിഡണ്ട് സാക്ഷ്യപ്പെടുത്തിയ ശേഷം CDS ചെയർപേഴ്സന്റെ / സെക്രട്ടറിയുടെ മേലോപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ നവംബർ 20 ആം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ " കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ" എന്ന് രേഖപ്പെടുത്തിയിരിക്കണം.
⬤ അപേക്ഷ അയക്കേണ്ട മേൽവിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ,........... ജില്ല,............. മേൽവിലാസം,.......... പിൻകോഡ്.......... ടെലഫോൺ.........
Notification |
|
Application form |
|
Ofiicial Website |
|
Join Telegram Group |