Last Grade Servants Latest Freejobalert PSC Special Recruitment 2020-Apply online

Last Grade Servants Latest Freejobalert PSC Special Recruitment 2020-Apply online

ലാസ്റ്റ് ഗ്രേഡ് സെർവെന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു (സ്പെഷൽ റിക്രൂട്ട്മെന്റ്)

കേരള psc കേരള ലാസ്റ്റ് ഗ്രേഡ് സർവെന്റ്(LGS) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. Kerala government jobs തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 30ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമായിരിക്കും അപേക്ഷിക്കാൻ സാധിക്കുക.

⬤ സ്ഥാപനം : കേരള പബ്ലിക് സർവീസ് കമ്മീഷൻ

⬤ CATEGORY NO: 308/2020

⬤ ജോലി തരം : Kerala government 

⬤ പോസ്റ്റിന്റെ പേര് : LGS

⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

⬤ റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം 

⬤ അവസാന തീയതി : 30/12/2020

⬤ ഔദ്യോഗിക വെബ്സൈറ്റ് : www.keralapsc.gov.in

പ്രായപരിധി

18 വയസ്സു മുതൽ 41 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ 02.01.1979 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. 

ഒഴിവുകളുടെ വിവരങ്ങൾ

ആകെ 15 LGS ഒഴിവുകളിലേക്ക് ആണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓരോ ജില്ലയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.

1. തിരുവനന്തപുരം : 03

2. കൊല്ലം : 01

3. എറണാകുളം : 03

4. തൃശ്ശൂർ : 04

5. പാലക്കാട് : 01

6. കോഴിക്കോട് : 01

7. ആലപ്പുഴ : 01

8. വയനാട് : 01

വിദ്യാഭ്യാസ യോഗ്യത

ഏഴാം ക്ലാസ് വിജയം,ഡിഗ്രിയോ അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യതയുള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ശമ്പള വിവരങ്ങൾ

ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 16500 മുതൽ 35700 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

➤ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി 2020 ഡിസംബർ 30 രാത്രി 12 മണി വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

➤ അപേക്ഷിക്കുന്നതിനു മുൻപ് കൊടുത്തിട്ടുള്ള യോഗ്യതകൾനേടിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക

➤ മൊബൈലിൽ പഫിൻ ബ്രൗസർ വഴിയോ അല്ലെങ്കിൽ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

➤നിങ്ങൾ ആദ്യമായിട്ടാണ് അപേക്ഷിക്കുന്നത് എങ്കിൽ PSC വൺടൈം രജിസ്ട്രേഷൻ ചെയ്യണം മറ്റുള്ളവർ പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs