Cochin Shipyard Limited Latest Freejobalert Recruitment 2021-Apply online

Application are invited from Cochin Shipyard Limited recruitment 2021. Officially out of recruitment notification both eligible and interested candida

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021- 62 ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Cochin Shipyard Limited recruitment 2021: കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾകൾ 2021 ജനുവരി 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരംം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള്ള ഉദ്യോഗാർഥികൾക്ക് ചുവടെെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് നോക്കാവുന്നതാണ്.

✏️ സഥാപനം : Cochin Shipyard Limited

✏️ റിക്രൂട്ട്മെന്റ് തരം : Central Government jobs

✏️ വിജ്ഞാപന നമ്പർ : No.P&A/6(90)/02Vol VII

✏️ ആകെ ഒഴിവുകൾ : 62

✏️ ജോലിസ്ഥലം : കൊച്ചി

✏️ നിയമനം : താൽക്കാലിക നിയമനം

Latest Cochin Shipyard recruitment 2021: Vacancy Details 

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ആകെ 62 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) : 48

2. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ) : 14

Latest Cochin Shipyard recruitment 2021: Age Limit Details

പരമാവധി 25 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3വർഷവും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്.

Latest Cochin Shipyard recruitment 2021:Educational Qualifications

1. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) 

എസ്എസ്എൽസി വിജയം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ 3വർഷത്തെ ഡിപ്ലോമ. അതിനോടൊപ്പം ഡ്രാഫ്റ്സ്മാൻഷിപ്പ്& CAD

2. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ)

എസ്എസ്എൽസി വിജയം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 60 ശതമാനം മാർക്കോടെ 3വർഷത്തെ ഡിപ്ലോമ. അതിനോടൊപ്പം ഡ്രാഫ്റ്സ്മാൻഷിപ്പ്& CAD

Latest Cochin Shipyard recruitment 2021: Salary Details

1. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) : പ്രതിമാസം 12600 രൂപ

2. ഷിപ്പ് ഡ്രാഫ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ) : പ്രതിമാസം 12600 രൂപ

Latest Cochin Shipyard recruitment 2021: Application Fee

› ജനറൽ അതുപോലെ OBC വിഭാഗക്കാർക്ക് 300 രൂപയാണ് അപേക്ഷാ ഫീസ്.

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

Latest Cochin Shipyard recruitment 2021:Selection Procedure 

› ഘട്ടം 1 : 50 മാർക്കിന്റെ ഓൺലൈൻ എഴുത്തുപരീക്ഷ

› ഘട്ടം 2 : പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

How to Apply for Cochin Shipyard Latest job recruitment 2020? 

➤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജനുവരി 15 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.

➤ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs