Kerala Water Authority Divisional Accounts Officer Recruitment 2021-Apply online

Application are invited from Kerala water authority officially out of the Divisional accountant officer recruitment notification released, Kerala gove

കേരള വാട്ടർ അതോറിറ്റി ഡിവിഷണൽ അക്കൗണ്ടന്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള വാട്ടർ അതോറിറ്റി ഡിവിഷനൽ അക്കൗണ്ടന്റ് ഓഫീസർ പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഫെബ്രുവരി 3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➤ സ്ഥാപനം : Kerala water authority

➤ ജോലി തരം : Kerala government jobs

➤ ആകെ ഒഴിവുകൾ : 04

➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ

➤ അപേക്ഷിക്കേണ്ട തീയതി : 31/12/2020

➤ അവസാന തീയതി : 03/02/2021

Kerala Water Authority Recruitment 2021-Vacancy Details 

കേരള വാട്ടർ അതോറിറ്റി ഡിവിഷണൽ അക്കൗണ്ടന്റ് ഓഫീസർ തസ്തികയിലേക്ക് ആകെ നാല് ഒഴിവുകളുണ്ട്.

Kerala Water Authority Recruitment 2021-Age Limit 

18 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 02.01.1984നും 01.01.2002നും ഇടയിൽ ജനിച്ച വ്യക്തികൾ ആയിരിക്കണം. പിന്നാക്ക സമുദായത്തിൽപ്പെട്ട പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവർഷം പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Kerala Water Authority Recruitment 2021-Educational Qualifications 

അംഗീകൃത സർവ്വകലാശാലയിൽ നിന്നും M.Com ഡിഗ്രി അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റിൽ ഇന്റർ പരീക്ഷാവിജയം/Institute of Cost and Works Accountants of India.

Kerala Water Authority Recruitment 2021-Salary Details

കേരള വാട്ടർ അതോറിറ്റി റിക്രൂട്ട്മെന്റ് വഴി ഡിവിഷനൽ അക്കൗണ്ടന്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് പ്രതിമാസം 19,440 രൂപ മുതൽ 34,430 രൂപ വരെ ലഭിക്കും

How to Apply Kerala Water Authority Recruitment 2021

⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

⬤ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഫെബ്രുവരി മൂന്നിന് രാത്രി 12 മണിക്ക് മുൻപായി അപേക്ഷിക്കണം.

Notification 

Apply now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs