ഇന്ത്യൻ എയർ ഫോഴ്സ് റിക്രൂട്ട്മെന്റ് 2021 - മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് LDC... തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
IAF Group C Recruitment 2021: ഇന്ത്യൻ എയർ ഫോഴ്സ് മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, മെസ്സ് സ്റ്റാഫ്, ലോവർ ഡിവിഷൻ ക്ലർക്ക്, ക്ലർക്ക് ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫർ, സ്റ്റോർ കീപ്പർ തുടങ്ങിയ നിരവധി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. Central Government Jobs അതുപോലെ Indian Air force Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് ഒരു മികച്ച അവസരമായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 13 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തിരഞ്ഞെടുപ്പ് രീതി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• ഓർഗനൈസേഷൻ : Indian Air Force
• ജോലി തരം : Central Govt Job
• ആകെ ഒഴിവുകൾ : 255
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : --
• അപേക്ഷിക്കേണ്ടവിധം : തപാൽ
• അപേക്ഷിക്കേണ്ട തീയതി : 11/02/2021
• അവസാന തീയതി : 13/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://indianairforce.nic.in/
IAF Group C Recruitment 2021 Vacancy Details
ഇന്ത്യൻ എയർ ഫോഴ്സ് നിലവിൽ ആകെ 255 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
No |
Name of Post |
Vacancy |
1 |
Multi Tasjing Staff |
61 |
2 |
Mess Staff |
47 |
3 |
Civilian Mechanical Transport Driver |
07 |
4 |
House Keeping Staff |
49 |
5 |
Laundryman |
09 |
6 |
Vulcaniser |
02 |
7 |
Cook (Ordinary Grade) |
38 |
8 |
Clerk Hindi Typist |
02 |
9 |
Lower Division Clerk |
11 |
10 |
Store Keeper |
03 |
11 |
Painter |
04 |
12 |
Cook |
03 |
13 |
Stenographer Grade-II |
04 |
14 |
Ayah/Ward Sahayika |
01 |
15 |
Carpenter |
03 |
16 |
Store (Suprintendent) |
03 |
17 |
Fireman |
08 |
|
TOTAL |
255 |
IAF Group C Recruitment 2021-Salary Details
No |
Name of Post |
Salary |
1 |
Multi Tasjing Staff |
18000/- |
2 |
Mess Staff |
18000/- |
3 |
Civilian Mechanical Transport Driver |
19900/- |
4 |
House Keeping Staff |
18000/- |
5 |
Laundryman |
18000/- |
6 |
Vulcaniser |
18000/- |
7 |
Cook (Ordinary Grade) |
18000/- |
8 |
Clerk Hindi Typist |
19900/- |
9 |
Lower Division Clerk |
19900/- |
10 |
Store Keeper |
19900/- |
11 |
Painter |
19900/- |
12 |
Cook |
19900/- |
13 |
Stenographer Grade-II |
22500/- |
14 |
Ayah/Ward Sahayika |
18000/- |
15 |
Carpenter |
19900/- |
16 |
Store (Suprintendent) |
25500/- |
17 |
Fireman |
19900/- |
IAF Group C Recruitment 2021-Age Limit Details
› 18 വയസ്സു മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി.
› എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.
› മറ്റ് പിന്നാക്ക സമുദായക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
IAF Group C Recruitment 2021 Educational Qualifications
Multi Tasking Staff(MTS)
അംഗീകൃത ബോർഡ് അഥവാ സർവ്വകലാശാലകളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
House Keeping Staff (HKS)
അംഗീകൃത ബോർഡ് അഥവാ സർവ്വകലാശാലകളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത.
Mess Staff
അംഗീകൃത ബോർഡ് അഥവാ സർവ്വകലാശാലകളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത.
LDC
› അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
› ഇംഗ്ലീഷ് മാനുവൽ ടൈപ്പ്റൈറ്ററിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത.
Clerk Hindi Typist
› അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
› ഇംഗ്ലീഷ് മാനുവൽ ടൈപ്പ്റൈറ്ററിൽ മിനിറ്റിൽ 25 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കുകൾ ടൈപ്പ് ചെയ്യാനുള്ള വേഗത.
Stenographer Grade-II
› അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പിംഗ് പരിജ്ഞാനം.
Store (Superintendent)
അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ തുല്യത
Store Keeper
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലകളിൽ നിന്നും പന്ത്രണ്ടാം ക്ലാസ് വിജയം.
› സ്റ്റോർ കൈകാര്യം ചെയ്യുന്നതിലെ പരിചയം ഉണ്ടായിരിക്കണം.
Laundryman
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
Ayah/Ward Sahayika
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
Carpenter
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കാർപെൻഡർ സർട്ടിഫിക്കറ്റ്.
Painter
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
› ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പെയിന്റർ സർട്ടിഫിക്കറ്റ്.
Valcanaiser
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
Civilian Mechanical Transport Driver Ordinary Grade (CMTD)
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവ്വകലാശാലയിൽ നിന്നും പത്താംക്ലാസ് അല്ലെങ്കിൽ തുല്യത.
› ലൈറ്റ് & ഹെവി വാഹനങ്ങൾ ഓടിക്കുന്നതിന് സാധുവായ സിവിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
› ഡ്രൈവിങ്ങിൽ പ്രൊഫഷണൽ വൈദഗ്ദ്ധ്യവും മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.
Cook
› അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് അല്ലെങ്കിൽ കാറ്റ റിങ്ങിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
Firemann
› അംഗീകൃത ബോർഡ് അല്ലെങ്കിൽ സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തുല്യത
› സംസ്ഥാന അഗ്നിശമന സേനയിലോ അംഗീകൃത സ്ഥാപനത്തിലോ കീഴിൽ അഗ്നിശമന സേനയിൽ പരിശീലനം നേടിയിരിക്കണം› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
IAF Group C Recruitment 2021: Selection Procedure
• എല്ലാ അപേക്ഷകളുടെയും പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, രേഖകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വളരെ വിശദമായി പരിശോധിക്കും. അതിനുശേഷം എഴുത്ത് പരീക്ഷക്ക് കോൾ ലെറ്റർ നൽകും.
• യോഗ്യതയുള്ളവർ എഴുത്ത് പരീക്ഷക്ക് ഹാജരാക്കേണ്ടതുണ്ട്. മിനിമം വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയായിരിക്കും എഴുത്തുപരീക്ഷ.
• ചോദ്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരിക്കും.
• കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.
How to Apply IAF Group C Recruitment?
› യോഗ്യരായ ഉദ്യോഗാർഥികൾ 2021 മാർച്ച് 13 ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.
› ഓരോ തസ്തികകളിലേക്കും അപേക്ഷിക്കാനുള്ള വിലാസങ്ങൾ ചുവടെ വിജ്ഞാപനത്തിൽ കൊടുത്തിട്ടുണ്ട്. അത് ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.
› അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF... AND CATEGORY..." എന്ന് രേഖപ്പെടുത്തണം.
› അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യുക.
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |