Indian Army Recruitment 2021 - Technical Entry Scheme Vacancies - Sarkari Indian Army Jib

Indian Army Recruitment 2021: Indian Army is officially out of the recruitment notification are released. Central Government jobs looking for the can

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2021 - 90 ടെക്നിക്കൽ എൻട്രി സ്കീം ഒഴിവുകൾ  

ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി  സ്കീം തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി . Central Government Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി  തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്.

• സ്ഥാപനം : Indian Army

• ജോലി തരം : Central Govt Job

• ആകെ ഒഴിവുകൾ : 90

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം

• പോസ്റ്റിന്റെ പേര് : ടെക്നിക്കൽ എൻട്രി സ്കീം (TES-45)

• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി : 01/02/2021

• അവസാന തീയതി : 02/03/2021

Educational Qualification

ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത്70% മാർക്ക് നേടിയ 10+2 പരീക്ഷ അല്ലെങ്കിൽ  അതിന് തുല്യമായ  യോഗ്യത ഉള്ളവർക്ക് മാത്രമേ ഈ എൻട്രിക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. വിവിധ സംസ്ഥാന/ കേന്ദ്ര ബോർഡുകളുടെ PCM ശതമാനം കണക്കാക്കാനുള്ള യോഗ്യത  പന്ത്രണ്ടാം ക്ലാസ്സിൽ മാത്രം ലഭിച്ച മാർക്കിന് അടിസ്ഥാനത്തിലായിരിക്കും.

Vacancy Details

ഇന്ത്യൻ ആർമി ആകെ 90 ഒഴിവുകളിലേക്ക് ആണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.10+2 ടെക്നിക്കൽ എൻട്രി സ്കീം കോഴ്സ് -45 എന്ന തസ്തികയിലേക്കാണ് ഒഴിവുകൾ ഉള്ളത്.

Age Limit Details

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ  161/2 വയസ്സിനും 191/2 വയസ്സിനും ഇടയിൽ ഉള്ള വ്യക്തികൾ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 2002 ജനുവരി 2 നും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

Salary Details

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.

No

Name of The Post

Salary

1

Lieutenant

56,100 – 1,77,500

2

Caotain

61,300 – 1,93,900

3

Major

69,400 – 2,07,200

4

Lt Colonel

1,21,200 – 2,12,400

5

Colonel (TS)

1,30,600 – 2,15,900

6

Colonel

1,39,600 – 2,15,900

7

Brigadier

1,45,200 – 2,18,200

8

Major General

1,82,200 – 2,24,100

9

Lieutenant General HAG Scale

2,05,400 – 2,24,400

10

Lieutenant General HAG + Scale

2,25,000

11

VCOAS/Army Cdr/ Lieutenant General (NFSG)

2,50,000

12

COAS

2,50,000

 

Selection Procedure

› ഷോർട്ട് ലിസ്റ്റിംഗ്

› ഇന്റർവ്യൂ

› മെഡിക്കൽ പരീക്ഷ 

How to Apply Indian Army?

› യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള എല്ലാ വിവരങ്ങളും  കൃത്യമായി പൂരിപ്പിക്കുക.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

Notification

Click Here

Applly Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs