മലബാർ ക്യാൻസർ സെന്റർ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് അപേക്ഷകൾക്ഷണിക്കുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലികൾ ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 5 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
› ഓർഗനൈസേഷൻ : Malabar Cancer Center
› ജോലി തരം : Kerala Govt
› അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
› തസ്തികയുടെ പേര് : ഡാറ്റാ എൻട്രി ഓപ്പറേറ്റർ
› അപേക്ഷിക്കേണ്ട തീയതി : 25/05/2021
› അവസാന തീയതി : 05/06/2021
Vacancy Details
മലബാർ ക്യാൻസർ സെന്റർ നിലവിൽ ആകെ രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ വിളിച്ചിരിക്കുന്നത്.
യോഗ്യത മാനദണ്ഡങ്ങൾ
Age Limit Details
പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം
Educational Qualifications
› ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും ഡിഗ്രിയും PGDCA യും അല്ലെങ്കിൽ ഡിസിഎ അല്ലെങ്കിൽ തുല്യത
› ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലികൾ ചെയ്ത് ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
Salary Details
മലബാർ ക്യാൻസർ സെന്റർ റിക്രൂട്ട്മെന്റ് വഴി ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് നിയമനം ലഭിക്കുന്ന വ്യക്തികൾക്ക് മാസം 13000 രൂപ വേതനം ലഭിക്കും.
Application Fees Details
› എസ് സി/ എസ് ടി : 50/- രൂപ
› മറ്റു വിഭാഗക്കാർ : 250/- രൂപ
› അപേക്ഷാ ഫീസ് RTGS/NEFT/IMPS/UPI എന്നിവ മുഖേന ചുവടെ കൊടുത്തിട്ടുള്ള അക്കൗണ്ട് നമ്പറിലേക്ക് അയക്കുക.
• അക്കൗണ്ട് നമ്പർ : 1154104000017958
• അക്കൗണ്ട് ഹോൾഡർ : Malabar Cancer Center Society
• ബാങ്ക് : IDBI ബ്രാഞ്ച്, തലശ്ശേരി
• IFSC കോഡ് : IBKL0001154
How to Apply?
› അപേക്ഷിക്കാൻ യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ അഞ്ചിന് മുൻപ് അപേക്ഷിക്കുക.
› ചുവടെ കോളത്തിൽ നൽകിയിട്ടുള്ള 'Apply Now' എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക
› അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണ്ണമായും സത്യസന്ധമായി പൂരിപ്പിക്കുക
› ചോദിച്ചിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക
› അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ് എടുത്ത് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം academicoffice@mcc.kerala.gov.in എന്നാൽ ഈമെയിൽ വിലാസത്തിൽ അയക്കുക
› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |