സൗത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലായി നിലവിലുള്ള 80 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി ഇന്റർവ്യൂ നടത്തുന്നു. താൽക്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : South Central Railway
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 80
• ജോലിസ്ഥലം : ഹൈദരാബാദ്
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഓൺലൈൻ ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 22/05/2021
• അവസാന തീയതി : 29/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/
ശമ്പള വിവരങ്ങൾ
1. ലാബ് അസിസ്റ്റന്റ് : 21,700/-
2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 35,400/-
3. ഫാർമസിസ്റ്റ് : 29,200/-
4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18,000/-
5. നഴ്സിങ് സൂപ്രണ്ട് : 44,900/-
6. ജിഡിഎംഒ : 75,000/-
7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 95,000/-
വിദ്യാഭ്യാസ യോഗ്യത
1. ലാബ് അസിസ്റ്റന്റ്
› പ്ലസ് ടു സയൻസ്
› മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ
2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ
› കെമിസ്ട്രി പ്രധാന വിഷയമായി ബി.എസ്.സി
3. ഫാർമസിസ്റ്റ്
› പ്ലസ് ടു സയൻസ് അല്ലെങ്കിൽ തുല്യത
› ഫാർമസിയിൽ ഡിപ്ലോമ
› 1948ലെ ഫാർമസി ആക്ട് പ്രകാരം ഫാർമസിസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കണം
› അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ഫാർമസിയിൽ ബിരുദാനന്തര ബിരുദം (ബി. ഫാം)
4. ഹോസ്പിറ്റൽ അറ്റൻഡന്റ്
› പത്താം ക്ലാസ് ജയം അല്ലെങ്കിൽ
› അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഐടിഐ അല്ലെങ്കിൽ
› എൻ സി വി ടി നൽകുന്ന നാഷണൽ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്
5. നഴ്സിംഗ് സൂപ്രണ്ട്
› ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ നഴ്സിങ് സ്കൂളിൽ നിന്നും മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി
6. ജിഡിഎഒ
› അംഗീകൃത എംസിഐ അഫിലിയേറ്റഡ് സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിബിഎസ് ഡിഗ്രി ഹോൾഡർ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം
7. സ്പെഷ്യലിസ്റ്റ് ഡോക്ടർ
› എംസിഐ അഫിലിയേറ്റഡ് സർവ്വകലാശാല/ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും മുഴുവൻസമയ എംബിബിഎസ്
ഒഴിവുകളുടെ വിവരങ്ങൾ
സൗത്ത് സെൻട്രൽ റെയിൽവെ വിവിധ തസ്തികകളിലായി നിലവിൽ 80 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
1. ലാബ് അസിസ്റ്റന്റ് : 01
2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 01
3. ഫാർമസിസ്റ്റ് : 03
4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 26
5. നഴ്സിങ് സൂപ്രണ്ട് : 31
6. ജിഡിഎംഒ : 16
7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 03
പ്രായപരിധി വിവരങ്ങൾ
1. ലാബ് അസിസ്റ്റന്റ് : 18 - 33
2. ഹെൽത്ത്& മലേറിയ ഇൻസ്പെക്ടർ : 20 - 33
3. ഫാർമസിസ്റ്റ് : 20-33
4. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18-33
5. നഴ്സിങ് സൂപ്രണ്ട് : 20-33
6. ജിഡിഎംഒ : 53 വയസ്സ് വരെ
7. സ്പെഷ്യലിസ്റ്റ് ഡോക്ടർ : 53 വയസ്സ് വരെ
തിരഞ്ഞെടുപ്പ് പ്രക്രിയ
2021 ജൂൺ 6, 5 തീയതികളിലാണ് ഓൺലൈൻ ഇന്റർവ്യൂ നടക്കുന്നത്. അപേക്ഷ അയക്കുന്നവരിൽ നിന്നും യോഗ്യരായവരെ മാത്രം ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.
അപേക്ഷിക്കേണ്ട വിധം
⬤ യോഗ്യരായ ഉദ്യോഗാർഥികളും അതുപോലെ താൽപര്യമുള്ളവരും ആയ വ്യക്തികൾ 2021 മെയ് 29 ന് മുൻപ് ഇ മെയിൽ വഴി അപേക്ഷിക്കണം.
⬤ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഈമെയിൽ വഴി അയയ്ക്കുക
⬤ അപേക്ഷ അയക്കേണ്ട ഈമെയിൽ വിലാസം
contractmedicalhyd@gmail.com
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിക്കുക
Notification |
|
Application Form |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |